‘ഗാന്ധിക്കുനേരെ തോക്കു ചൂണ്ടുന്ന’ സ്വാതന്ത്ര്യദിന പോസ്റ്ററുമായി ജനം ടിവി; വിവാദമായതോടെ നീക്കം ചെയ്തു

രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ ആശംസകളറിയിച്ചുള്ള ജനം ടിവിയുടെ പോസ്റ്ററില്‍ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയ്ക്കു നേരെ തോക്കു ചൂണ്ടല്‍. ‘സഹിച്ചു നേടിയതല്ല, പിടിച്ചുവാങ്ങിയതാണ് സ്വാതന്ത്ര്യം’ എന്ന ടാഗ് ലൈനോടു…

നടന്നത് കൂട്ടബലാത്സംഗം? ഇരയുടെ ശരീരത്തില്‍ നിന്ന് വെവ്വേറ ബീജങ്ങള്‍ കണ്ടെത്തി: കോടതിയെ സമീപിച്ച്‌ കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം

ബംഗാളില്‍ ജൂനിയർ വനിതാ ഡോക്ടറുടെ കൊലപാതകം കൂട്ടബലാത്സംഗമെന്ന് സംശയിച്ച്‌ യുവതിയുടെ മാതാപിതാക്കള്‍ കോടതിയില്‍. യുവതിയുടെ ശരീരത്തില്‍ നിന്നും 150 മില്ലിഗ്രാം ബീജം കണ്ടെത്തിയ സാഹചര്യത്തിലാണ് ഡോക്ടറുടെ കുടുംബം…

അദാനിക്ക് വേണ്ടി നിയമം മാറ്റി കേന്ദ്രസര്‍ക്കാര്‍

വ്യവസായ ഭീമൻ ഗൗതം അദാനിക്ക് വേണ്ടി നിയമത്തില്‍ ഇളവ് വരുത്തി കേന്ദ്രസർക്കാർ. 100 ശതമാനം വൈദ്യുതിയും ബംഗ്ലാദേശിന് നല്‍കാമെന്ന് കരാർ ഉറപ്പിച്ച അദാനിയുടെ പവർ പ്ലാന്റിന് വേണ്ടിയാണ്…

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍;സംസ്ഥാനത്ത് സെപ്റ്റംബര്‍ അഞ്ചുമുതല്‍ സപ്ലൈകോ ഓണച്ചന്തകള്‍

സംസ്ഥാനത്ത് ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്തെ 92 കേന്ദ്രങ്ങളില്‍ സപ്ലൈകോ ഓണച്ചന്ത ഒരുക്കും. സെപ്റ്റംബര്‍ അഞ്ചുമുതല്‍ ഓണച്ചന്തകള്‍ പ്രവര്‍ത്തിച്ചുതുടങ്ങും . ഉത്രാട ദിനംവരെ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും.…

ഉരുള്‍പൊട്ടല്‍: ‘മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 6 ലക്ഷം; കാണാതായവരുടെ ആശ്രിതര്‍ക്കും സഹായം നല്‍കും’

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സർക്കാർ ആറുലക്ഷംരൂപ ധനസഹായം നല്‍കും. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. അംഗവൈകല്യം…

എഐ ക്യാമറകളില്‍ കുടുങ്ങിയ 40 ലക്ഷം നിയമലംഘകര്‍ക്ക് പിഴയില്ല; സര്‍ക്കാരിന് 200 കോടി രൂപയുടെ വരുമാന നഷ്ടം

കഴിഞ്ഞ വർഷം 40 ലക്ഷം നിയമ ലംഘകർ എഐ ക്യാമറകളില്‍ കുടുങ്ങിയിട്ടും പിഴ ഒഴിവാക്കി. ക്യാമറകള്‍ സ്ഥാപിച്ച്‌ ഒരു വർഷം കഴിഞ്ഞിട്ടും മോട്ടോർ വാഹന വകുപ്പും കെല്‍ട്രോണും…

അര്‍ജുനായി തിരച്ചില്‍ ആരംഭിച്ചു; പുഴയുടെ അടി വ്യക്തം, കണ്ടെത്താനാകുമെന്ന് പ്രതീക്ഷ

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനാുള്ള തിരച്ചില്‍ ആരംഭിച്ചു. മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ 8.50 ഓടെയാണ് തിരച്ചില്‍ ആരംഭിച്ചത്. കൂടുതല്‍ ആളുകളെ എത്തിച്ചു…

വയനാട്ടിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട്ടു വാടക 6000 രൂപ

വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരന്തബാധിതരായി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വാടകവീടുകളിലേക്ക് മാറുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു വാടക ഇനത്തില്‍ ഒരു കുടുംബത്തിന് പ്രതിമാസം 6000രൂപ വരെ നൽകുമെന്ന് മുഖ്യമന്ത്രി…

ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ട്: ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ്, പരിഹാസവും; അന്വേഷണം സിബിഐക്കോ എസ്‌ഐടിക്കോ കൈമാറണം

ഹിൻഡൻബർഗിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലോടെ അദാനി ഗ്രൂപ്പിനും സെബിക്കും (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) എതിരായ ആരോപണങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തിക്കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് കോണ്‍ഗ്രസ്…

കേരളത്തിന് പുറത്തെ 100 തിയറ്ററുകളില്‍ പിണറായി സര്‍ക്കാര്‍ പരസ്യം പ്രദര്‍ശിപ്പിക്കും; 18.19 ലക്ഷം അനുവദിച്ചു

കേരളത്തിനു പുറത്തും പിണറായി സർക്കാരിന്റെ പരസ്യം പ്രദർശിപ്പിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ സർക്കാർ പരസ്യങ്ങള്‍ പ്രദർശിപ്പിക്കാൻ 18 ലക്ഷം രൂപ അനുവദിച്ചു. 100 തിയറ്ററുകളിലാണ് പരസ്യചിത്രം പ്രദർശിപ്പിക്കുക.…

ദുരന്ത മേഖലയിലേക്ക് കൂടുതല്‍ സൈക്യാട്രി ഡോക്ടര്‍മാരെ അയക്കാന്‍ നിര്‍ദ്ദേശിച്ച്‌ ആരോഗ്യ മന്ത്രി

മുണ്ടക്കൈ ദുരന്ത മേഖലയിലേക്ക് കൂടുതല്‍ സൈക്യാട്രി ഡോക്ടര്‍മാരെ അയക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. ആരോഗ്യ വകുപ്പിലെ സെക്യാട്രിസ്റ്റുകള്‍ക്ക് പുറമെ വിദഗ്ദ്ധരെ അയക്കാനാണ് തീരുമാനം.…

ഇന്ത്യയിലെ ജനസംഖ്യ 2036-ല്‍ 152.2 കോടിയാകും, സ്ത്രീസാന്നിധ്യമേറും

ഇന്ത്യയിലെ ജനസംഖ്യ 2036-ഓടെ 152.2 കോടിയാകുമെന്നും ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണത്തില്‍ നേരിയ വർധനയുണ്ടാകുമെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ വിമൻ ആൻഡ് മെൻ ഇൻ ഇന്ത്യ 2023 റിപ്പോർട്ട്.…

സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്ബയിൻ; 1162 സേവന രേഖകള്‍ ലഭ്യമാക്കി

ഉരുള്പൊട്ടലില് രേഖകള് നഷ്ടപ്പെട്ടവര്ക്ക് സേവന രേഖകള് ലഭ്യമാക്കി. ദുരിതാശ്വാസ ക്യാമ്ബുകളില് രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സര്ട്ടിഫിക്കറ്റ് വീണ്ടെടുക്കല് ക്യാമ്ബയിനിലൂടെ 878 പേര്ക്കായി 1162 അവശ്യ സേവന രേഖകളാണ്…

ആറ്റിങ്ങലില്‍ പതിനഞ്ചു വയസുകാരി പീഡനത്തിന് ഇരയായി; ദമ്ബതികള്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍ മുദാക്കല്‍ പൊയ്കമുക്ക് സ്വദേശിനിയായ 15കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്ബ പാലത്തിന് സമീപം ബിന്ദു ഭവൻ വീട്ടില്‍ ശരത്(28), ഇയാളുടെ ഭാര്യ…

ബ്രോയിലര്‍ കോഴികള്‍ക്ക് വൻ വിലയിടിവ്; കോഴി കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോഴി കർഷകർക്ക് ആശങ്കയുയർത്തി കോഴിവില താഴേക്ക്. ബ്രോയിലർ ചിക്കൻ വില കുത്തനെ കുറഞ്ഞതോടെ പ്രതിസന്ധിയിലായി കോഴി ഫാം മേഖല. ഏതാനും മാസങ്ങളായി കോഴിവില ഉയർന്നുനില്‍ക്കുന്നത് മുന്നില്‍കണ്ട് മിക്ക…

വിനേഷിനെ കയ്യൊഴിഞ്ഞ് ഒളിമ്ബിക് അസോസിയേഷൻ; ഉത്തരവാദിത്വം താരത്തിനും പരിശീലകനുമെന്ന് പി.ടി ഉഷ

ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ. അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷൻ നിയമിക്കുന്ന ചീഫ് മെഡിക്കല്‍ ഓഫീസർക്ക് ഇല്ലെന്ന് വിശദീകരണം. ഗുസ്തി, ബോക്സിങ്,…

നാഷണല്‍ ഹെറാള്‍ഡ് കേസ് ; രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്. തുടര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ഇഡി…

‘ബംഗ്ലാദേശിലെ കലാപത്തിന് പിന്നില്‍ അമേരിക്ക; രാജി വെച്ചത് മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനെന്ന് ഷെയ്ഖ് ഹസീന

മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താന്‍ രാജി വെച്ചതെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സെന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ പരമാധികാരം യുഎസിന് നല്‍കിയിരുന്നെങ്കില്‍ തനിക്ക് അധികാരത്തില്‍ തുടരാമായിരുന്നു.…

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ യോഗം ഇന്ന്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ക്കിടെ, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇടുക്കി കളക്‌ട്രേറ്റില്‍ ഇന്ന് യോഗം. ഡാം തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും…

യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; സ്റ്റേ നീക്കാൻ എ.ജിക്ക് സര്‍ക്കാര്‍ നിര്‍ദേശം

മുൻ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസില്‍ അറസ്റ്റ് തടഞ്ഞ ഹൈകോടതി നടപടി ഒഴിവാക്കാൻ ആവശ്യമായ നിയമ നീക്കം നടത്താൻ അഡ്വക്കറ്റ് ജനറലിന്…

ഇനി ടവറില്ലാതെയും കവറേജ്!! 4G, 5G സേവനങ്ങള്‍ക്ക് പുതിയ സിം കാര്‍ഡും വേണ്ട

അനുദിനം ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് ബിഎസ്‌എൻഎല്‍. രാജ്യമൊട്ടാകെ 4ജി സേവനം വ്യാപിപ്പിക്കുന്നതിനിടെ മറ്റൊരു സന്തോഷവാർത്തയാണ് കമ്ബനി പങ്കുവയ്‌ക്കുന്നത്. സിം മാറ്റാതെ തന്നെ സേവനങ്ങള്‍‌ ആസ്വദിക്കാൻ കഴിയുന്ന ‘യൂണിവേഴ്‌സല്‍ സിം’…

ഹിൻഡൻബര്‍ഗ് ആരോപണം തള്ളി സെബി ചെയര്‍പേഴ്സണും അദാനി ഗ്രൂപ്പും

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളില്‍ പങ്കാളിത്തം ഉണ്ടെന്ന ഹിൻഡൻബർഗിന്‍റെ ആരോപണം തള്ളി സെബി ചെയർപേഴ്സണ്‍ മാധബി പുരി ബുച്ച്‌. തന്‍റെയും ഭർത്താവിന്‍റെയും ജീവിതവും സാന്പത്തിക…

സെബിയുടെ വിശ്വാസ്യത പൂര്‍ണമായി തകര്‍ന്നു; സെബി മേധാവി എന്തുകൊണ്ട് രാജിവെക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

ഹിൻഡൻബർഗ് പുറത്തു വിട്ട റിപ്പോർട്ടിലെ ആരോപണങ്ങള്‍ വളരെ ഗൗരവമേറിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.സെബിയുടെ വിശ്വാസ്യത പൂർണമായി ഇല്ലാതായെന്നും എന്തുകൊണ്ട് സെബി ചെയർപേഴ്‌സണ്‍ രാജിവയ്ക്കുന്നില്ലായെന്നും അദ്ദേഹം ചോദിച്ചു.നിക്ഷേപകർക്ക്…

നിക്ഷേപ സമാഹരണത്തില്‍ ബാങ്കുകള്‍ വലയുന്നു

ഓഹരി, കമ്ബോള ഉത്പന്ന വിപണികളില്‍ നിന്ന് മികച്ച വരുമാനം ലഭിക്കുന്നതിനാല്‍ ബാങ്കുകളുടെ(Banks) നിക്ഷേപ സമാഹരണം താളം തെറ്റുന്നു. സ്ഥിര നിക്ഷേപങ്ങള്‍ക്ക്(Fixed Deposits) ആകർഷകമായ പലിശ(Interest) വാഗ്ദാനം ചെയ്തിട്ടും…

രാജ്യത്ത് 24,657 കോടിയുടെ വമ്ബന്‍ പദ്ധതികള്‍: പക്ഷെ കേരളം പട്ടികയിലില്ല

24,657 കോടിയുടെ പുതിയ പദ്ധതികള്‍ക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.രാജ്യത്ത് 900 കിലോമീറ്റര്‍ പുതിയ റെയില്‍പാതയ്ക്ക് അനുമതി. ഏഴ് സംസ്ഥാനങ്ങളിലെ എട്ട് പാതകള്‍ക്കാണ് അനുമതി. കേരളത്തിലൂടെയുള്ള പാതകള്‍…

സിനിമാ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടൻ സൂര്യയുടെ തലയ്ക്ക് പരിക്കേറ്റു. കാർത്തിക് സുബ്ബരാജൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. സംഭവത്തെത്തുടർന്ന് സൂര്യ 44 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം…

പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വയനാട് സന്ദര്‍ശിക്കുന്നതിന് നന്ദിയെന്നാണ് രാഹുല്‍ പ്രതികരിച്ചത്. അപകടത്തിന്റെ വ്യാപ്തി നേരിട്ട് കാണുമ്ബോള്‍ ദേശീയ…

സ്കൂള്‍ വിദ്യാര്‍ത്ഥിനി ബന്ധുക്കളായ യുവാക്കള്‍ക്കെതിരെ പീഡന പരാതി നല്‍കിയത് സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തില്‍; നിരപരാധികളായ യുവാക്കള്‍ പീഡനക്കേസില്‍ ജയിലില്‍ കിടന്നത് 68 ദിവസം

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ വ്യാജപീഡന പരാതിയെ തുടർന്ന് രണ്ട് യുവാക്കള്‍ ജയിലില്‍ കഴിഞ്ഞത് 68 ദിവസം. പത്തൊൻപതും ഇരുപതും വയസുള്ള യുവാക്കളാണ് ചെയ്യാത്ത കുറ്റത്തിന് രണ്ടു മാസത്തിലേറെ ജയിലില്‍…

ശ്രീജേഷിന് ഐ.എ.എസ്; മുഖ്യമന്ത്രിക്ക് കത്തുനല്‍കി ഒളിമ്ബിക് അസോസിയേഷൻ

ഇന്ത്യൻ ഹോക്കി ടീമിലെ ഇതിഹാസ ഗോള്‍ കീപ്പർ പി.ആർ.ശ്രീജേഷിന് ഐ.എ.എസ് നല്‍കണമെന്ന് കേരള ഒളിമ്ബിക് അസോസിയേഷൻ. മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യം ഉന്നയിച്ച്‌ അസോസിയേഷൻ കത്ത് നല്‍കി.…

വയനാട് ക്യാമ്പിൽ കുടുംബത്തിന് 10000 വീതം

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിൽ ഒന്നും ബാക്കിയാകാതെ നിൽക്കുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും. മുണ്ടക്കൈ, ചൂരൽ മല…