എഡിജിപി അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം

എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കുമെന്നാണ് വിവരം. അനധികൃത സ്വത്ത് സമ്ബാദനവും കെട്ടിട നിര്‍മ്മാണവും അന്വേഷണ…

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുള്ള ബില്ലുകള്‍ തയ്യാറെന്ന് റിപ്പോര്‍ട്ടുകള്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുള്ള ബില്ലുകള്‍ തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. ചര്‍ച്ചകള്‍ക്ക് ശേഷമേ ബില്ലുകള്‍ പാര്‍ലമെന്റില്‍ കൊണ്ടു വരൂവെന്നും ബില്ലുകള്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാന്‍…

ലെബനനില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍

ലെബനനില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍. പരിധി ലംഘിച്ചെന്ന ഹിസ്ബുള്ള മേധാവി ഹസ്സന്‍ നസറള്ളയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്. പേജര്‍, വാക്കിടോക്കി സ്‌ഫോടനങ്ങള്‍ ഇസ്രായേലിന്റെ യുദ്ധപ്രഖ്യാപനമായാണ്…

കോണ്‍ഗ്രസില്‍ നിന്നും കെ മുരളീധരനെ പുകച്ച്‌ പുറത്തുചാടിക്കാൻ നേതാക്കള്‍ ശ്രമിക്കുന്നു; പത്മജ വേണുഗോപാല്‍

കോണ്‍ഗ്രസില്‍ നിന്നും കെ മുരളീധരനെ പുകച്ചു പുറത്തുചാടിക്കലാണ് നേതാക്കളുടെ ലക്ഷ്യമെന്ന് പത്മജ വേണുഗോപാല്‍. കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായെന്ന് അവർ ഫേസ്ബുക്ക് കുറിപ്പില്‍…

പുലിപ്പേടിയില്‍ ഇലക്‌ട്രോണിക് സിറ്റി; സിസിടിവിയില്‍ ദൃശ്യങ്ങള്‍, തിരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പ്

പുള്ളിപ്പുലി ഇറങ്ങിയതിനെ തുടർന്ന് ബംഗളൂരു ഇലക്‌ട്രോണിക് സിറ്റിയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പിന്‍റെ പ്രത്യേക ദൗത്യസേന. കഴിഞ്ഞ ദിവസമാണ് പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത്. 17ന് പുലര്‍ച്ചെ ഇലക്‌ട്രോണിക്…

സ്റ്റഡി പെര്‍മിറ്റ് വെട്ടിച്ചുരുക്കാന്‍ കാനഡ; ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ തിരിച്ചടി

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ. ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.…

അന്ന സെബാസ്റ്റ്യൻ്റെ മരണ കാരണം ജോലിഭാരവും ഓഫിസിലെ സമ്മര്‍ദ്ദവുമെന്ന മാതാപിതാക്കളുടെ ആരോപണം തള്ളി കമ്ബനി

ഏണസ്റ്റ് ആൻഡ് യംഗ് ഇന്ത്യ ജീവനക്കാരി അന്ന സെബാസ്റ്റ്യൻ്റെ മരണ കാരണം ജോലിഭാരവും ഓഫിസിലെ സമ്മർദവുമെന്ന മാതാപിതാക്കളുടെ ആരോപണം തള്ളി കമ്ബനി. മറ്റേതൊരു ജീവനക്കാരനെയും പോലെമാത്രമേ അന്നയ്ക്കും…

കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ കോഴിക്കോട് ആസ്റ്റർ മിംസിന്

കോഴിക്കോട്: ആരോഗ്യ സംരക്ഷണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ കോഴിക്കോട് ആസ്റ്റർ മിംസിന് ലഭിച്ചു. ഇന്ത്യയിലെ ആശുപത്രികൾക്കായി പ്രത്യേകം…

എഡിജിപി അജിത് കുമാറിനെതിരെയുള്ള അനധികൃത സ്വത്തുസമ്ബാദന പരാതി ; സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ അന്വേഷിക്കാമെന്ന നിലപാടില്‍ വിജിലന്‍സ്

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ പരാതികളില്‍ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്. തങ്ങള്‍ക്ക് നേരിട്ട് ലഭിച്ച പരാതികളില്‍ അന്വേഷണം വേണ്ടെന്നാണ് വിജിലന്‍സ് നിലപാട്. അജിത് കുമാറിനെതിരെ ലഭിച്ച അനധികൃത…

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായത്തിന് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിക്കും മുമ്ബ് സമവായത്തിന് ശ്രമിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷ പാര്‍ട്ടികളുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തും. മന്ത്രിമാരായ രാജ്നാഥ് സിംഗ്, അര്‍ജുന്‍…

ഡല്‍ഹിയില്‍ അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച

ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി നേതാവ് അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച. ലഫ്റ്റനന്റ് ഗവര്‍ണര്‍ ശനിയാഴ്ച സമയം അനുവദിച്ചു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജിക്കത്ത്…

ലെബനനിലെ ഇലക്‌ട്രോണിക് സ്‌ഫോടന പരമ്ബര ; ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു

ലെബനനിലെ ഇലക്‌ട്രോണിക് സ്‌ഫോടന പരമ്ബരയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എന്‍ തീരുമാനിച്ചിരിക്കുന്നത്. ലബനനിലെ ഇലക്‌ട്രോണിക്…

ഗുരുവായൂര്‍ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം; കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ചിത്രകാരി ജസ്ന സലീം ക്ഷേത്ര…

ജമ്മു കശ്മീരില്‍ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 24 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി

ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിംഗ് ആരംഭിച്ചു. 24 മണ്ഡലങ്ങളാണ് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും, കശ്മീര്‍ മേഖലയിലെ 16…

മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവരികയാണ് ; കെ സുരേന്ദ്രന്‍

ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി, അഞ്ജലി മേനോന്‍, റിമ കല്ലിങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ മലയാള സിനിമാ രംഗത്ത് പുതിയ സംഘടന വരുന്നതിനെ വിമര്‍ശിച്ച്‌ കെ സുരേന്ദ്രന്‍.…

ലെബനന്‍ പേജര്‍ സ്‌ഫോടനങ്ങളില്‍ മരണം 11 ആയി, 400ലേറെ പേരുടെ നില ഗുരുതരം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

ലെബനനിലുണ്ടായ പേജര്‍ സ്‌ഫോടനങ്ങളില്‍ മരണം 11 ആയി ഉയര്‍ന്നു. 4000 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 400 ഓളം പേരുടെ നില ഗുരുതരമാണെന്നാണ് ലെബനന്‍ ആരോഗ്യവകുപ്പ് അറിയിക്കുന്നത്.…

തൃശൂരില്‍ പുലിക്കളി കൂട്ടം ഇന്ന് ഇറങ്ങും

നഗരത്തെ വിറപ്പിക്കാൻ ഇന്ന് പുലികളിറങ്ങും. തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്. സ്വരാജ് റൗണ്ടില്‍ ഇന്ന് അരമണി കിലുക്കി, താളത്തില്‍ ചുവടുവച്ച്‌ 350ലേറെ പുലികളാണ് ഇറങ്ങുന്നത്. പാട്ടുരായ്ക്കല്‍ സംഘമായിരിക്കും…

രാഹുല്‍ഗാന്ധിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എയ്‌ക്കെതിരെ കേസ്

രാഹുല്‍ ഗാന്ധിയുടെ നാവ് അറുക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ നല്‍കാമെന്ന വാഗ്ദാനത്തിന് പിന്നാലെ ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എയ്‌ക്കെതിരെ കേസ്. ബല്‍ദാന പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സഞ്ജയ് ഗെയ്ക്വാദ്…

സിനിമ മേഖലയില്‍ സമാന്തര സംഘടന രൂപീകരിക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങി

സിനിമ മേഖലയില്‍ സമാന്തര സംഘടന രൂപീകരിക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് തുടക്കം. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ എന്ന പേരിലാകും സംഘടന രൂപീകരിക്കുക. സംഘടനാ രൂപീകരണം സംബന്ധിച്ച്‌ സിനിമാ…

അജ്മല്‍ ഡോക്ടറില്‍ നിന്ന് രണ്ടുമാസംകൊണ്ട് കെക്കലാക്കിയത് എട്ടുലക്ഷം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജ്മല്‍ ഡോ. ശ്രീക്കുട്ടിയെ പരിചയപ്പെടുന്നത് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍. കരുനാഗപ്പളളി ഇടക്കുളങ്ങര പുന്തല തെക്കതില്‍ സ്വദേശി 27 കാരനായ…

‘നിരത്തിലെ ക്രൂരത’, പൊലിഞ്ഞത് അര്‍ബുദത്തെ അതിജീവിക്കാനുള്ള കുഞ്ഞുമോളിന്റെ പോരാട്ടത്തിനിടെ; അപകടം പ്രിയപ്പെട്ടവര്‍ക്ക് പായസം നല്‍കാന്‍ ഓടുമ്ബോള്‍

മൈനാഗപ്പള്ളി ആനൂര്‍കാവില്‍ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി കുഞ്ഞുമോള്‍ മരിച്ചത് അര്‍ബുദത്തെ അതിജീവിക്കാനുള്ള പോരാട്ടത്തിനിടെ. ഏറെനാളായി തിരുവനന്തപുരം ആര്‍സിസിയിലെ ചികിത്സയില്‍ അതിജീവനത്തിന്റെ പാതയിലായിരുന്ന കുഞ്ഞുമോളിന്റെ…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പുറത്തുവരുന്നത് തടയണം: മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി WCC

 ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികള്‍ പുറത്തുവരുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഡബ്ല്യു.സി.സി.യുടെ തുറന്ന കത്ത്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പമാണെന്ന പ്രതീതിയുണ്ടാക്കി, മൊഴി നല്‍കിയവരെ മാനസിക സമ്മർദത്തിലാക്കുകയാണെന്നും സ്വകാര്യതയ്ക്കുനേരെയുള്ള കടന്നാക്രമണം തടയാൻ ഇടപെടണമെന്നും…

എല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം വരും, പ്രതിസന്ധികളെ അവഗണിച്ച്‌ മുന്നോട്ട് പോകുമെന്ന് പി വി അന്‍വര്‍ എംഎല്‍എ

തന്റെ മുന്നിലുള്ള എല്ലാ പ്രതിസന്ധികളെയും അവഗണിച്ച്‌ മുന്നോട്ട് പോകുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. വര്‍ഗ്ഗീയവാദി’ ചിത്രീകരണം കൊണ്ടൊന്നും ഒരടി പോലും പിന്നോട്ട് പോകാന്‍ താന്‍ തയ്യാറല്ല.…

കലക്ടര്‍ വേറെ ലെവലാണ്! മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം മീൻപിടിച്ച്‌ ഓണമാഘോഷിച്ച്‌ അര്‍ജുന്‍ പാണ്ഡ്യൻ

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ഓണമാഘോഷിച്ച്‌ തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യൻ. മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ നേരിട്ടറിയാന്‍ എത്തിയതായിരുന്നു കലക്ടര്‍. പുലർച്ചെ 5 മണിക്ക് അഴീക്കോട് ഫിഷറീസ് ഹാർബറില്‍ നിന്ന് ശ്രീ…

നിപ മരണം; മലപ്പുറം തിരുവാലിയില്‍ അതീവ ജാഗ്രത, ആരോഗ്യവകുപ്പ് സര്‍വേ ഇന്ന് തുടങ്ങും, റൂട്ട് മാപ്പ് പുറത്തുവിടും

നിപ ബാധിച്ച്‌ വിദ്യാർത്ഥി മരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ അതീവ ജാഗ്രത. മേഖലയില്‍ ഇന്ന് ആരോഗ്യ വകുപ്പിന്റെ സർവേ തുടങ്ങും. വീടുകള്‍ കയറിയിറങ്ങിയുള്ള സർവേയാണ് നടക്കുക.…

അദാനിക്കെതിരായ അന്വേഷണം; 310 മില്യണ്‍ ഡോളര്‍ സ്വിസ് അധികൃതര്‍ മരവിപ്പിച്ചുവെന്ന് ഹിൻഡൻബര്‍ഗ്

ഗൗതം അദാനിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി 310 മില്യണ്‍ ഡോളർ സ്വിറ്റ്സർലാൻഡ് സർക്കാർ മരവിപ്പിച്ചുവെന്ന് ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പിന്റെ കള്ളപ്പണം വെളുപ്പിക്കലും സെക്യൂരിറ്റി അന്വേഷണവുമായി ബന്ധപ്പെട്ട അഞ്ചോളം ബാങ്ക്…

മലപ്പുറത്ത് രണ്ട് കുട്ടികള്‍ തൂങ്ങി മരിച്ച നിലയില്‍: ജീവനൊടുക്കിയത് ഒരേ കയറില്‍

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുത്തേടത്താണ് ദാരുണ സംഭവമുണ്ടായത്. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാൻ…

താര സംഘടനയായ അമ്മ പിളര്‍പ്പിലേക്ക്; ട്രേഡ് യൂണിയൻ രൂപീകരിക്കാൻ 20 അഭിനേതാക്കള്‍ ഫെഫ്കയെ സമീപിച്ചു

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മ പിളർപ്പിലേക്ക്. അഭിനേതാക്കളുടെ ട്രേഡ് യൂണിയൻ ഉണ്ടാക്കാനായി നിലവില്‍ അമ്മയിലെ അംഗങ്ങളായ 20 അഭിനേതാക്കള്‍ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി…

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു.72ാം വയസിലാണ് അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)ല്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു.ഇന്ന്…

ആപ്പിളിന് വെല്ലുവിളിയായി ചൈനീസ് ബ്രാന്‍ഡായ വാവെയ്

ആപ്പിള്‍ ഐഫോണ്‍ 16 സിരീസ് പുറത്തിറക്കിയ അതേ ദിനം തന്നെയാണ് വാവെയ് സ്‌മാര്‍ട്ട്ഫോണ്‍ ചരിത്രത്തിലെ ആദ്യ ട്രിപ്പിള്‍ സ്ക്രീന്‍ ഫോള്‍ഡബിളുമായി ഞെട്ടിച്ചത്. റിലീസിന് മുമ്ബ് വന്‍ പ്രീ-ബുക്കിംഗ്…