ഭീകരാക്രമണത്തിന് സാധ്യത; മുംബൈ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു

ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍ സുരക്ഷ വർധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വർധിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സുരക്ഷ…

അന്‍വര്‍ ഉന്നയിച്ചത് ഗൗരവകരമായ കാര്യങ്ങള്‍ ; ചന്ദ്രശേഖരനും ഇതൊക്കെയാണ് പറഞ്ഞിരുന്നതെന്ന് കെ കെ രമ

വളരെ ഗൗരവകരമായ കാര്യങ്ങളാണ് പി വി അന്‍വര്‍ എംഎല്‍എ ഇതുവരെ ഉന്നയിച്ചിരിക്കുന്നതെന്ന് കെ കെ രമ എംഎല്‍എ. ഇതേ കാര്യങ്ങള്‍ തന്നെയാണ് വര്‍ഷങ്ങളായി താനും ആര്‍എംപിയും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും…

രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍ക്ക് മുന്നിലും വാതില്‍ അടയ്ക്കാറില്ല, കൊള്ളാവുന്ന ആര് വന്നാലും പാര്‍ട്ടി സ്വീകരിക്കും ; കെ സുധാകരന്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍ക്ക് മുന്നിലും വാതില്‍ അടയ്ക്കാറില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൊള്ളാവുന്ന ആര് വന്നാലും പാര്‍ട്ടി സ്വീകരിക്കും. അന്‍വറിന്റെ കാര്യത്തില്‍ തനിക്ക് മാത്രം ഒരു…

കള്ളക്കടത്തുകാര്‍ പറയുന്നതിനനുസരിച്ച്‌ ഭരിക്കാനാവില്ല, അന്‍വര്‍ വലതുപക്ഷത്തിന്റെ ചതിക്കുഴിയില്‍ വീണിരിക്കുകയാണെന്ന് എം സ്വരാജ്

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ പി വി അന്‍വറിനെതിരെ സിപിഐഎം നേതാവ് എം സ്വരാജ്. ഇടതുപക്ഷം വിട്ടുപോകാന്‍ കാരണമുണ്ടാക്കുകയാണ് അന്‍വറെന്ന് സ്വരാജ് പറഞ്ഞു. സര്‍ക്കാരിനെ അന്‍വര്‍…

ഞായറാഴ്ച നിലമ്ബൂരില്‍ പൊതുസമ്മേളനം വിളിച്ച്‌ അന്‍വര്‍

എന്തൊക്കെ സംഭവിച്ചാലും രാജിവെക്കുന്ന കാര്യമില്ലെന്ന് പി.വി അന്‍വര്‍ എംഎല്‍എ. തന്നെ എംഎല്‍എയാക്കിയത് ജനങ്ങളാണെന്നും അതുകൊണ്ട് തന്നെ സ്ഥാനത്ത് തുടരുകതന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഞായറാഴ്ച നിലമ്ബൂരില്‍…

തീയായി മാറി അൻവർ

കെ ബാബുരാജ് അഭിമാനം വ്രണപ്പെട്ടതിനാൽ വൈകുന്നേരം നാലരയ്ക്ക് തീയായി മാറുമെന്ന് പി വി അൻവർ മുന്നറിയിപ്പ് നൽകിയതിനാൽ രണ്ടു മണിക്കൂർ നീണ്ട വാർത്താ സമ്മേളനം മുഴുവൻ ഇരുന്നു…

തൃശൂര്‍ പൂരം കലക്കല്‍ ; രാഷ്ട്രീയ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് വി എസ് സുനില്‍കുമാര്‍

തൃശ്ശുര്‍ പൂരം അലങ്കോലമായതിന് പിന്നിലെ രാഷ്ട്രീയ ഗുഢാലോചന പുറത്തുവന്നേ മതിയാവൂ എന്ന് വി എസ് സുനില്‍ കുമാര്‍. പുറത്തുകൊണ്ടുവരേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അടുത്ത പൂരം വരും മുമ്ബ്…

നടന്‍ സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല

ബലാത്സംഗ കേസില്‍ ഒളിവിലുള്ള നടന്‍ സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല. മൂന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനുള്ള നീക്കം നടത്തുകയാണ് അഭിഭാഷകര്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രിം…

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി

ഷിരൂരില്‍ നിന്ന് അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഡിഎന്‍എ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്നുതന്നെ ശേഖരിക്കും. ഇതിന്റെ ഫലം രണ്ടുദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം…

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കും

അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഉപദേശക സമിതിയുടേതാണ് തീരുമാനം. കേരള അനാട്ടമി ആക്‌ട് പ്രകാരമാണ്…

ആണവായുധം ഉപയോഗിച്ച്‌ തിരിച്ചടിക്കും; പാശ്ചാത്യലോകത്തിന് മുന്നറിയിപ്പുമായി പുടിൻ

റഷ്യക്കെതിരെ യുക്രെയ്ൻ വ്യോമാക്രമണം കടുപ്പിക്കുന്നതിനിടെ മുന്നറിയിപ്പുമായി പ്രസിഡന്റ് വ്ലാദമിർ പുടിൻ. ആണവായുധ ശേഷിയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ യുക്രെയ്ൻ നടത്തുന്ന ആക്രമണങ്ങള്‍ക്ക് അതേനാണയത്തില്‍ തന്നെ തിരിച്ചടി നല്‍കുമെന്നാണ് പുടിൻ…

യുഎന്‍ സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയെ പിന്തുണക്കുമെന്ന് അമേരിക്ക

യുഎന്‍ സുരക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കുന്നതില്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി. ആഗോള സമാധാനവും വികസനവും ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സംഘടനകള്‍ പരിഷ്‌കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്‍…

ഷിരൂരില്‍ തിരച്ചില്‍ തുടരും ; തിരച്ചിലിന് 25 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും നല്‍കും ; കാര്‍വാര്‍ എംഎല്‍എ

കര്‍ണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചില്‍ തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. തിരച്ചിലിനാവശ്യമായ പണം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ ഫണ്ടില്‍ നിന്നും പണം…

ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യ സേവനമെന്ന നിലയില്‍ ഓണ്‍ലൈന്‍ സേവനം നവീകരിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്

ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യ സേവനമെന്ന നിലയില്‍ ഓണ്‍ലൈന്‍ സേവനം നവീകരിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്. ട്രാന്‍സ്പോര്‍ട് കമ്മിഷണറായി സി എച്ച്‌ നാഗരാജു ചുമതലയേറ്റതിന് പിന്നാലെയാണ് ബാഹ്യ ഇടപെടലുകള്‍…

ബംഗളൂരു നഗരത്തില്‍ നടുറോഡില്‍ വാഹനമോടിക്കുന്നവർ തമ്മില്‍ വഴക്കിടുന്നത് കൂടുന്നു

നഗരത്തില്‍ നടുറോഡില്‍ വാഹനമോടിക്കുന്നവർ തമ്മില്‍ വഴക്കിടുന്നത് കൂടുന്നു. നഗരത്തിന്റെ വിവിധയിടങ്ങളിലായി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിരവധി സംഭവങ്ങളാണ് ഈയടുത്ത കാലങ്ങളില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇലക്‌ട്രോണിക്…

ഫലസ്തീൻ-ഇസ്രായേല്‍ സംഘര്‍ഷം: ദ്വിരാഷ്ട്ര പരിഹാരം മാത്രമേ ശാശ്വത സമാധാനവും സ്ഥിരതയും നല്‍കൂവെന്ന് മോദി

പശ്ചിമേഷ്യ സംഘർഷം അതി രൂക്ഷമാകുന്നതിനിടെ ന്യൂയോർക്കില്‍ നടക്കുന്ന യു.എൻ ഭാവി ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ദ്വിരാഷ്ട്ര പരിഹാരം…

ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു . ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍,…

‘പാര്‍ട്ടി നിര്‍ദ്ദേശം ശിരസ്സാവഹിക്കുന്നു’ ; പരസ്യപ്രസ്താവന താല്‍ക്കാലികമായി അവസാനിപ്പിച്ച്‌ പിവി അൻവര്‍

എഡിജിപി എം.ആർ.അജിത്‌കുമാറിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരായ പരസ്യ പ്രസ്താവനകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നുവെന്ന് പി.വി.അൻവർ എംഎല്‍എ. പാർട്ടി സഖാക്കളെ വേദനിപ്പിച്ചു എന്ന് ബോധ്യമുണ്ട്. പാർട്ടി…

പിണറായി വിജയനൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ ഫോട്ടോ മാറ്റി പി.വി അന്‍വര്‍

മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ ഫോട്ടോ മാറ്റി പി.വി അന്‍വര്‍ എംഎല്‍എ.ജനങ്ങള്‍ക്കൊപ്പമാണെന്ന് സൂചന നല്‍കുന്നതാണ് പുതിയ ഫോട്ടോ. മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടുമുള്ള ശക്തമായ വിയോജിപ്പായി തന്നെയാണ് രാഷ്ട്രീയ…

പൊലീസ് പിടിക്കുന്ന സ്വർണത്തിലും ഹവാലയിലും 90 ശതമാനവും മലപ്പുറത്ത്‌ നിന്ന്

തിരുവനന്തപുരം :സംസ്ഥാനത്തു പൊലീസ് പിടി കൂടുന്ന സ്വർണത്തിന്റെയും ഹവാലയുടെയും 90 ശതമാനത്തോളം മലപ്പുറം ജില്ലയിൽ നിന്നാണെന്ന് കണക്കുകൾ ഉദ്ധരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിനെ നിർവീര്യം ആക്കാൻ…

ഇതു നശീകരണ മാധ്യമ പ്രവർത്തനം –മുഖ്യമന്ത്രി

തിരുവനന്തപുരം :കഴിഞ്ഞ ദിവസങ്ങളില്‍ പ്രമുഖ ദൃശ്യ മാധ്യമങ്ങള്‍ നല്‍കിയ ചില തലക്കെട്ടുകള്‍ ഇവിടെ വായിക്കാം. വയനാട്ടില്‍ ചെലവിട്ട കണക്കുമായി സര്‍ക്കാര്ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങിച്ചതിന് 11 കോടി, ജനറേറ്റര്‍…

ബംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശം പാകിസ്താനെന്ന് കര്‍ണാടക ഹൈക്കോടതി ജഡ്ജി ; വിശദീകരണം തേടി സുപ്രീം കോടതി

ഹര്‍ജി പരിഗണിക്കുന്നതിനിടെ വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതി. ബെംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് വെദവ്യാസചര്‍ ശ്രീഷാനന്ദയ്ക്കെതിരെയാണ് സുപ്രീംകോടതി രംഗത്തെത്തിയത്.…

ഭക്തരെ വേദനിപ്പിക്കുന്ന സംഭവത്തില്‍ അന്വേഷണം വേണം ; തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന വിവാദത്തില്‍ പ്രതികരിച്ച്‌ രാഹുല്‍ഗാന്ധി

തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിവാദത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും ഭക്തരെ വേദനിപ്പിക്കുന്ന സംഭവമാണെന്നുമാണ് രാഹുല്‍ പ്രതികരിച്ചത്. എക്‌സ്…

തൃശൂര്‍ പൂരം അലങ്കോലപ്പെടല്‍ ; റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി എംആര്‍. അജിത് കുമാര്‍ ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറും. ഒരാഴ്ച കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.…

പരിക്കേറ്റവരില്‍ അധികവും ചെറുപ്പക്കാര്‍ ; പലരുടേയും രണ്ടു കണ്ണുകളും നീക്കം ചെയ്യേണ്ടിവന്നു ; ലെബനനിലെ ആശുപത്രികളുടെ അവസ്ഥ പങ്കുവച്ച്‌ ഡോക്ടര്‍

ലെബനനിലെ സ്ഫോടന പരമ്ബരകളില്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ആശുപത്രികള്‍. ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിയെടുത്താലും മതിയാകില്ലെന്ന അവസ്ഥ. പല ഡോക്ടര്‍മാരും യാന്ത്രികമായാണ് പണിയെടുക്കുന്നത്. പരിക്കേറ്റവരില്‍ അധികവും യുവാക്കളാണ്. ഇവരില്‍…

ശ്രുതി ആശുപത്രി വിട്ടു: ദുരന്തത്തിന്റെ ഉയര്‍ത്തെഴുന്നേറ്റ മുഖമെന്ന് ടി സിദ്ധിഖ് എംഎല്‍എ

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രുതി ആശുപത്രി വിട്ടു. വലിയ പരിക്കായിരുന്നുവെന്നും ഡോക്ടര്‍മാരുടെ മികച്ച പരിചരണം തനിക്ക് ലഭിച്ചെന്നും ശ്രുതി പ്രതികരിച്ചു. മുണ്ടേരിയിലെ വീട്ടിലേക്കാണ് ശ്രുതി മാറുന്നത്.…

സത്യന്‍ മുതല്‍ ദിലീപ് വരെയുള്ളവരുടെ അമ്മയായ പൊന്നമ്മ, മികച്ച ഗായിക; 4 തവണ പുരസ്‌കാരം തേടിയെത്തി

മലയാള സിനിമയില്‍ അമ്മ എന്ന് പറഞ്ഞാല്‍ കവിയൂര്‍ പൊന്നമ്മയാണ്. സൂപ്പര്‍ താരങ്ങള്‍ അടക്കം എല്ലാവരുടെയും അമ്മ വേഷം കവിയൂര്‍ പൊന്നമ്മ ചെയ്തിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. കവിയൂര്‍…

മന്ത്രിസ്ഥാനമൊഴിയാൻ സമ്മതമറിയി ച്ച്‌ എ.കെ ശശീന്ദ്രൻ ; തോമസ് കെ. തോമസ് മന്ത്രിയാകും

മന്ത്രിസ്ഥാനമൊഴിയാൻ എ.കെ. ശശീന്ദ്രൻ സമ്മതിച്ചു. ഇതോടെ എൻ.സി.പിക്കുള്ളിലെ മന്ത്രിസ്ഥാന തർക്കത്തിന് പരിഹാരമായി. എൻ.സി.പി നേതാവ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിസ്ഥാനം ഒഴിയുന്നത് സംബന്ധിച്ച്‌ ശശീന്ദ്രൻ ധാരണയിലെത്തിയത്.…

പൂരം കലക്കിയത് യാദൃശ്ചികമെന്ന് പറയാനാവില്ല: വിഎസ് സുനില്‍കുമാര്‍

തൃശ്ശൂര്‍പൂരം കലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. പൂരം കലക്കാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടന്നു. അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. 4…

പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്ബാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും…