തീ പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്കുള്ള സൗജന്യ സർജറി ക്യാമ്പ് ആരംഭിച്ചു
കോഴിക്കോട്: ബി എസ് എം എസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ കരൂർ വൈഷ്യ ബാങ്കിന്റെ സഹകരണത്തോടെ തീ പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്കു വേണ്ടിയുള്ള സൗജന്യ സർജറി ക്യാമ്പ്…
Flash News
കോഴിക്കോട്: ബി എസ് എം എസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ കരൂർ വൈഷ്യ ബാങ്കിന്റെ സഹകരണത്തോടെ തീ പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്കു വേണ്ടിയുള്ള സൗജന്യ സർജറി ക്യാമ്പ്…
ഒമ്ബതാം ക്ലാസ് വിദ്യാർഥിയുടെ നഗ്നദൃശ്യങ്ങളടങ്ങിയ വിഡിയോ പ്രചരിപ്പിച്ചെന്ന് പരാതി. കോട്ടയം പാലാ സെന്റ് തോമസ് സ്കൂളില്‍ സഹപാഠികള്‍ വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അത് വിഡിയോ എടുത്ത്…
ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാർ ഡ്രൈവർ മരിച്ചു. എലത്തൂർ സ്വദേശി മുഹമ്മദ് മസൂദ് (34) ആണ് മരിച്ചത്.കോഴിക്കോട്-വയനാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ 11 പേർ ചികിത്സയിലാണ്.…
പോക്സോ കുറ്റം ചുമത്തപ്പെട്ട റിപ്പോർട്ടർ ചാനലിനെതിരെ ആഞ്ഞിടിച്ച് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ രംഗത്തുവന്നു. ഒരു മൈക്കും ക്യാമറയും…
കാമുകനായ ഷാരോണിനെ കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് ദേവിയോട് രാമവർമൻചിറ പൂമ്ബള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും, അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി വിധിച്ചു.…
എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ ഇരുമ്ബ് പൈപ്പ് കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തുകയും മറ്റൊരാളെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതി ഋതു രാജ് കുറ്റം…
മലയാള സിനിമാ താര സംഘടനയായ ‘അമ്മ’യുടെ ട്രഷറർ സ്ഥാനം രാജിവെച്ച് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് നടൻ ഇക്കാര്യം അറിയിച്ചത്. ‘ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ…
പരീക്കടവ് യു.എസ്.കെ റോഡില്‍ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റ സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. ബിജെപി പ്രവർത്തകനായ ആദിത്യനാണ് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലെത്തിയ ആറംഗ സി പി…
അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അടുത്തയാഴ്ച (ജനുവരി 20) വൈറ്റ് ഹൗസില്‍ എത്തുകയാണ്. മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍ (അമേരിക്കയെ വീണ്ടും മഹത്തരമാക്കുക) എന്ന മുദ്രാവാക്യവുമായി…
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ (അലഹബാദ്) 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയിലേക്ക് ഒഴുകുന്നത് 40 കോടിയോളം തീര്‍ഥാടകര്‍. ഇവര്‍ക്ക് സൗകര്യമൊരുക്കാന്‍ യു.പി സര്‍ക്കാര്‍ ചെലവിടുന്നത് 6,400 കോടിയോളം രൂപ. കേന്ദ്രസര്‍ക്കാറും…
പി.വി. അൻവർ എം.എല്‍.എ എവിടെയെങ്കിലും പോകട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ ഉന്നയിച്ച വിഷയങ്ങള്‍ ചർച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞതാണ്. ആ നിലപാടില്‍ മാറ്റമില്ലെന്നും…
ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഫുട്‌ബോള്‍ ലീഗ് ആയ ഐഎസ്‌എല്‍ നടന്നുകൊണ്ടിരിക്കെ മൈതാനം കലാപരിപാടിക്ക് വിട്ടുകൊടുത്തത് കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായേക്കും. ഇന്ത്യയിലെ തന്നെ മികച്ച മൈതാനമായി വിലയിരുത്തപ്പെടുന്ന ജവഹര്‍ലാല്‍…
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പങ്കെടുക്കും. 2025 ജനുവരി 20 നാണ്…
വർഗ്ഗീയ വിഷം ചീറ്റിയ പി.സി.ജോർജിനെതിരെ സർക്കാർ നടപടികള്‍ വൈകുന്നത് ബി.ജെ.പിയും സി.പി.എമ്മും കേരളത്തില്‍ സയാമീസ് ഇരട്ടകളെപോലെ ആയതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ. റൂവി മസ്കത്ത് കെ.എം.സി.സി…
സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ വ്യാപകമായ കൈക്കൂലിയുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഒന്നരലക്ഷത്തോളം രൂപ. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ അഞ്ച് ആര്‍ടിഒ ചെക്ക്പോസ്റ്റുകളിലായിരുന്നു ഒരേസമയം വിജിലന്‍സ് നടത്തിയ…
ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം. ആരോഗ്യത്തിന് ഹാനികരമാകുംവിധം മൂന്നുപ്രാവശ്യത്തില്‍ കൂടുതല്‍ എണ്ണ പുനരുപയോഗം നടത്തുന്നവർക്കെതിരേ ഒരു ലക്ഷം രൂപ പിഴചുമത്തും.…
നഗരത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ രാസലഹരിയുമായി രണ്ടു യുവതികള്‍ പിടിയില്‍. ആലപ്പുഴ സ്വദേശിനി ഗായത്രി അനില്‍കുമാർ (19), പത്തനംതിട്ട സ്വദേശിനി പി.ആർ.ബിജിമോള്‍ (22) എന്നിവരാണ് പിടിയിലായത്.…
കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്ത് ഐ.എ.എസിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി. കുറ്റാരോപണ മെമ്മോക്ക് മറുപടി നല്‍കാത്തതിനെ തുടർന്ന് റിവ്യൂ കമ്മിറ്റി നിർദേശ പ്രകരാമാണ് നടപടി.…
ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ സെഷന്‍സ്…
ജനം ടി.വിയിലെ ചർച്ചക്കിടയില്‍ ബി.ജെ.പി നേതാവ് പി.സി. ജോർജ് നടത്തിയ വർഗീയ പരാമർശങ്ങള്‍ക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി വെല്‍ഫെയർ പാർട്ടി. മുസ്ലിം വിഭാഗത്തെ ഒന്നടങ്കം വർഗീയ വാദികള്‍…
മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ആക്രമിച്ച സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. തിരൂർ ഏഴൂർ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണൻ കുട്ടി (65) ആണ് മരിച്ചത്.…
നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപക്കേസില്‍ കോടതിയില്‍ ഹാജരാക്കിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി…
പ്രണയഗാനങ്ങള്‍ക്ക് ഭാവസൗന്ദര്യം പകര്‍ന്ന മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്,…
തനിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ കേരളാ പൊലീസ് അറസ്റ്റ് ചെയ്ത വ്യവസായിയും ചാരിറ്റി പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂരിനെ ഇന്നു കോടതിയിൽ ഹാജരാക്കും.…
തിരുവനന്തപുരം: 63-മത് കൗമാര കലോത്സവത്തിന് സമാപനം കുറിക്കുമ്ബോള്‍ സ്വർണക്കപ്പ് സ്വന്തമാക്കി തൃശൂർ. കാല്‍നൂറ്റാണ്ടിന് ശേഷമാണ് തൃശൂർ ജില്ല കപ്പെടുക്കുന്നത്. 1008 പോയിന്റ് നേടിയാണ് തൃശൂർ ഒന്നാമതെത്തിയത്. രണ്ടാം…
കോഴിക്കോട്: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ആഗോള കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ആസ്റ്റർ വളണ്ടിയേഴ്സിന്റെ അമ്പതാമത്തെ സൗജന്യ മൊബൈൽ ക്ലിനിക്കിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗ്‌ദീപ് ധനകർ…
യൂട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് നടി മാലാ പാര്‍വതി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.…
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 9 പൈസയുടെ നഷ്ടത്തോടെ 85.83 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തി. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത…
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് പി.വി അൻവർ എംഎല്‍എ. തന്നെ മുന്നണിയില്‍ എടുക്കണോയെന്ന് യുഡിഎഫ് ആണ് തീരുമാനിക്കേണ്ടതെന്നും അൻവർ പ്രതികരിച്ചു. പിണറായി വിജയനും എല്‍ഡിഎഫ്…
വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാര്‍ തമ്മില്‍ കയ്യാങ്കളി. കാസര്‍ഗോഡ്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലാണ് യാത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഏറെ നേരം തുടര്‍ന്ന കയ്യാങ്കളി കൃത്യസമയത്തെത്തി നിയന്ത്രിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍…