‘ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ എന്‍സിപി സംസ്ഥാന അധ്യക്ഷനാകാം ; തോമസ് കെ തോമസ് എംഎല്‍എ
പിസി ചാക്കോ രാജിവെച്ച ഒഴിവില്‍ എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏറ്റെടുക്കുമെന്ന് തോമസ് കെ തോമസ് എംഎല്‍എ. പാര്‍ട്ടിയില്‍ താന്‍ സംസ്ഥാന പ്രസിഡന്റാകണമെന്ന് ആവശ്യം…
