ലോകവ്യാപാരക്കരാറുകള്‍ക്കെതിരെ കരുതിയിരിക്കണം: മന്ത്രി കെ.എന്‍ ബാലഗോപാല്‍
ലോകവ്യാപാരക്കരാറുകള്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കാതെ നോക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉദ്ഘാടനവും ഫ്ളാഗ് ഓഫും…
