ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇനിയും സുനില്‍കുമാറിന് മാറിയിട്ടില്ല; കെ സുരേന്ദ്രന്‍
കേക്ക് വിവാദത്തില്‍ മുന്‍ മന്ത്രി വി എസ് സുനില്‍ കുമാറിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോകസഭാ തിരഞ്ഞെടുപ്പില്‍ ശ്രീ സുരേഷ് ഗോപിയോട് തോറ്റതിന്റെ…
