ചാണ്ടി ഉമ്മനുമായി ഭിന്നതയില്ല, പരാതി പറയേണ്ടത് പാര്‍ട്ടി നേതൃത്വത്തിനോടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഏറ്റവും ബഹുമാനിക്കുന്ന സാറിന്റെ മകൻ എന്ന ബന്ധം മാത്രമല്ല ഏറ്റവും പ്രിയപ്പെട്ട സഹോദരതുല്യനായ ആളാണ് ചാണ്ടി ഉമ്മനെന്നും രാഹുല്‍…
