അര്‍ബൻ കോണ്‍ക്ലേവ് ചരിത്ര മുഹൂര്‍ത്തം:മന്ത്രി എം.ബി രാജേഷ്
കേരള ചരിത്രത്തിലെ മഹത്തായ മുഹൂർത്തമാണ് കേരള അർബൻ കോണ്‍ക്ലേവ് എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കോണ്‍ക്ലേവിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച്…
Flash News
കേരള ചരിത്രത്തിലെ മഹത്തായ മുഹൂർത്തമാണ് കേരള അർബൻ കോണ്‍ക്ലേവ് എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കോണ്‍ക്ലേവിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച്…
സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്പന നടത്തുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്റെ വില കർഷകന്…
250,000 യുഎസ് ഡോളർ സമ്മാനത്തുകയുളള അവാർഡിന് ലോകമെമ്പാടുമുള്ള രജിസ്റ്റേർഡ് നഴ്സുമാർക്ക് നവംബർ 10ന് മുൻപ് ഇഷ്ട ഭാഷയിൽ അപേക്ഷ സമർപ്പിക്കാം. ദുബായ്/കോഴിക്കോട്: നഴ്സിങ്ങ് മികവിനുള്ള ലോകത്തെ ഏറ്റവും…
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍…
നടന് സൗബിന് ഷാഹിറിന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മഞ്ഞുമ്മല്‍ ബോയ്സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍…
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. ബോര്‍ഡിന് അയ്യപ്പ സംഗമം നടത്താമെന്നും പമ്ബയുടെ വിശുദ്ധി സംരക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി. ചില…
എൻഎച്ച് 66ന്റെ കാസർഗോഡ് ജില്ല മുതല്‍ തിരുവനന്തപുരം വരെയുള്ള 444 കിലോമീറ്റർ പ്രവൃത്തി പൂർത്തീകരിച്ചു കഴിഞ്ഞ സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രവൃത്തികള്‍…
ഖത്തറില്‍ ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പരിഭ്രാന്തരായി ജനങ്ങള്‍. സ്ഫോടനങ്ങള്‍ നടന്ന സമയത്ത് ഭൂമി കുലുങ്ങുന്നതായി തോന്നി എന്നാണ് പ്രദേശവാസി പ്രതികരിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച…
ചൊവ്വാഴ്ച രാത്രി 10 മണി മുതല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന് നേപ്പാള്‍ സൈന്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്കിടയില്‍, വൈകുന്നേരം പ്രതിഷേധക്കാര്‍ വിമാനത്താവള പരിസരത്ത് പ്രവേശിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച…
പുതിയ വാഹനം വാങ്ങിയശേഷം പൂജ നടത്തുന്നതും നാരങ്ങയുടെ മേല്‍ കയറ്റിയിറക്കുന്നതുമൊക്കെ പലരുടെയും പതിവാണ്. വിശ്വാസത്തിൻറെ ഭാഗമായി നടത്തിയ ഇത്തരമൊരു നീക്കം വൻ ദുരന്തമായി മാറിയതിന് സാക്ഷ്യംവഹിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ…
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിലവില്‍ ലൈംഗികാരോപണങ്ങളില്‍ മൊഴി നല്കാൻ തയ്യാറല്ലെന്ന് യുവതികള്‍. നിയമ നടപടികളുമായി മുന്നോട്ട് പോകാൻ താല്‍പ്പര്യം ഇല്ലെന്ന് ഇവർ അന്വേഷണ സംഘത്തെ അറിയിച്ചു.…
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമത്തെ കാപട്യമെന്നു വിശേഷിപ്പിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കടുത്ത വിമര്‍ശനം ഉന്നയിച്ചു. സിപിഎം തന്നെ ആചാരലംഘനങ്ങള്‍ക്കെതിരെ നവോത്ഥാന മതില് ഉണ്ടാക്കിയവരാണ്, എന്നാല്‍ ഇപ്പോള്‍…
കുന്നംകുളത്ത് പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് മുതിർന്ന ഉദ്യോഗസ്ഥർ. യുവാവിനെ തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ്…
‘മുണ്ടുടുത്ത് ആദ്യമായാണ് ഒരു പൊതുവേദിയില്‍ വരുന്നത്. അതിന്റെ ടെൻഷനുണ്ട്’- ഓണം വാരാഘോഷം ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ നടനും സംവിധായകനുമായ ബേസില്‍ ജോസഫ് തന്റെ അവസ്ഥ പറഞ്ഞപ്പോള്‍ സദസ്സില്‍ ചിരി…
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പുതിയ സാരഥികള്‍ വനിതകളായത് നല്ലതെന്ന് മോഹന്‍ലാല്‍.എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നിലാണ്. അമ്മയിലും അത് നടന്നു. വിജയിച്ചവര്‍ക്ക് തന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. കൂട്ടായ പ്രവര്‍ത്തനം…
കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതികളില്‍ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. അഞ്ച് പേരുടെ പരാതികളിലാണ്…
മലയാളികളുടെ ഒരു ദിവസം തുടങ്ങുന്നത് ചായ കുടിച്ചാണ്..എന്നാല്‍ പാലിന് വില കൂട്ടനാണ് മില്‍മയുടെ തീരുമാനം. ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത.ഉല്പാദന ചെലവ്…
ഓണാഘോഷത്തിനായി കോളേജിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ അപകടത്തില്‍ കോളേജ് അദ്ധ്യാപിക മരിച്ചത് അജ്ഞാത വാഹനമിടിച്ചല്ലെന്ന നിഗമനത്തില്‍ പൊലീസ്.ചക്കാന്തറ കൈകുത്തി പറമ്ബ് ഗേസ് കേ കോളനിയില്‍ വിപിന്റെ ഭാര്യയും കോയമ്ബത്തൂർ…
കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത വയനാട് ജില്ലയുടെ വികസനത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്ന് ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ.…
ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയോടൊപ്പം ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച് ചെയ്തുകൊണ്ടായിരുന്നു ഇരുവരുടെയും യാത്ര. ടോക്കിയോയില്‍ നിന്ന് സെൻഡായിയിലേക്കാണ്…
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തില്‍ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന അപാകതകള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍, സ്വീകരിച്ച നടപടികളെക്കുറിച്ച് തന്ത്രിയുടെ കുറിപ്പ് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അറിയിക്കാന്‍ ഭരണ…
കണ്ണപുരം കീഴറയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. സ്ഫോടകവസ്തു നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങള്‍ക്ക് വലിയതോതില്‍ പടക്കം എത്തിച്ചു നല്‍കുന്നയാളാണ്…
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. പാലക്കാട് വലിയ കോലാഹലം ഉണ്ടാകുന്നത് തന്റെ പഴയ പാര്‍ട്ടിയായ ബിജെപിയാണെന്നും ആക്ഷേപം അഴിച്ചു വിട്ട പല മാന്യന്മാരുടെയും…
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് എഐസിസി. കാര്യങ്ങള്‍ വ്യക്തമാക്കാതെ ഇനി തുടർ പരിഗണനകളില്ലെന്നും രാഹുലില്‍ നിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി. അതേസമയം,…
മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ സ്വപ്ന സുരേഷ്, പി സി ജോര്‍ജ് എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം. കെ ടി ജലീലിന്റെ പരാതിയിലാണു കേസ്. തിരുവനന്തപുരം…
സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സിപിഎമ്മുകാര്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അധികം കളിക്കരുത്. വൈകാതെ കേരളം ഞെട്ടുന്ന വാര്‍ത്ത വരുമെന്നും സതീശന്…
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എത്തില്ല. പകരം തമിഴ്നാട്ടില്‍ നിന്നുള്ള പ്രതിനിധികള്‍ സംഗമത്തിലേക്ക് എത്തും. അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി സ്റ്റാലിനെയായിരുന്നു സർക്കാർ…
ഗുരുവായൂർ ക്ഷേത്രത്തില്‍ ഇന്ന് ദർശന നിയന്ത്രണം. ക്ഷേത്രക്കുളത്തില്‍ അഹിന്ദു വനിത ഇറങ്ങി വീഡിയോ ഷൂട്ടിംഗ് നടത്തിയതിനെ തുടർന്ന് ആചാരലംഘനം നടന്നെന്നും അതിനാല്‍ ക്ഷേത്രത്തില്‍ ശുദ്ധി കർമ്മങ്ങള്‍ നടക്കുന്നതുമൂലം…
യുവതികളുടെ ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഉമാ തോമസ് എംഎല്‍എക്കെതിരെ സൈബര്‍ ആക്രമണം. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമാണ് ഉമാ തോമസിനെ തെറിവിളിച്ചും അപകീര്‍ത്തിപ്പെടുത്തിയും…
ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് ഹൈക്കോടതി നിര്‍ദേശം…