ഭൂട്ടാൻ വാഹനക്കടത്ത്; ദുല്‍ഖറിനെ വിളിച്ചുവരുത്തി ഇഡി
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ നടൻ ദുല്‍ഖർ സല്‍മാനെ ഇഡി കൊച്ചിയിലേക്ക് വിളിപ്പിച്ചു. ചെന്നൈയില്‍ നിന്നും താരം നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തി. എളംകുളത്തെ വീട്ടിലേക്കാണ് ദുല്‍ഖർ എത്തുന്നത്.…
