കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകള്‍ സജ്ജം

കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകള്‍ പ്രവർത്തനസജ്ജമായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് സർജിക്കല്‍ സൂപ്പർ…

കേരളീയ ജനതയുടെ ഒത്തൊരുമയും ഐക്യവുമാണ് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നല്‍കിയത് : മുഖ്യമന്ത്രി പിണറായി വിജയൻ

കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നല്‍കിയത് നാടിന്റെ ഒത്തൊരുമയും ഐക്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെയും…

കണ്ണൂര്‍ പാനുണ്ടയില്‍ കേന്ദ്ര റോഡ് ഫണ്ട് ചെലവഴിച്ച്‌ സിപിഎം സ്മാരകം : അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തുനല്‍കി കെ.സുധാകരൻ എംപി

പിണറായി -എരുവട്ടി പാനുണ്ടയില്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച്‌ നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം നാല്‍പ്പാടി വാസുവിന്റെ സ്മരണയ്ക്കെന്നു മാറ്റിയ സിപിഎം നടപടിക്കെതിരെ കെപിസിസി…

ലഹരി ബുദ്ധി നശിച്ച തലമുറയെ സൃഷ്ടിക്കും ; ദുഃഖവെള്ളി ദിനത്തില്‍ ലഹരിക്കെതിരെ സന്ദേശം നല്‍കി കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവ

ദുഃഖവെള്ളി ദിനത്തില്‍ ലഹരിക്കെതിരെ സന്ദേശം നല്‍കി കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവ. ഗൂഢസംഘങ്ങള്‍ സമൂഹത്തില്‍ അഴിഞ്ഞാടുന്നുവെന്ന് പറഞ്ഞ കാതോലിക്ക ബാവ ലഹരി ബുദ്ധി നശിച്ച തലമുറയെ…

ഡയലോഗ് പറയുമ്ബോള്‍ വായില്‍ നിന്ന് ഉമിനീരും വെളുത്ത പൊടിയും തെറിച്ച്‌ വീഴും; ലൈംഗിക ചുവയോടെയുള്ള സംസാരം; ഒരു മിനിറ്റ് പോലും അടങ്ങിനില്‍ക്കില്ല

നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് സിനിമ സംഘടനകള്‍ക്ക് നല്‍കിയ പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സിനിമാ സെറ്റില്‍ വച്ച്‌ ഷൈൻ ലൈംഗിക ചുവയോടെ…

കാവല്‍ക്കാരന്‍ സ്വത്ത് കൈയ്യേറുന്ന സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളത്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

കാവല്‍ക്കാരന്‍ തന്നെ സ്വത്ത് കൈയേറുന്ന സ്ഥിതിവിശേഷമാണ് വഖ്ഫ് നിയമഭേദഗതിയിലൂടെ രാജ്യത്തുള്ളതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഭരണഘടന അവകാശം…

തിരുവനന്തപുരത്തിനും മംഗളൂരുവിനും ഇടയില്‍ ഇന്ത്യന്‍ റെയില്‍വെയുടെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍

ഇന്ത്യന്‍ റെയില്‍വെയുടെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ട്രാക്കിലേറാന്‍ ഒരുങ്ങുമ്ബോള്‍ കേരളത്തിന് നേട്ടം. തിരുവനന്തപുരത്തിനും മംഗളൂരുവിനും ഇടയിലായിരിക്കും ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ്…

അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നതിന് പ്രധാന പരിഗണന: മുഖ്യമന്ത്രി

കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന ഒരാളുമില്ലാത്ത നാടായി നമ്മുടെ സംസ്ഥാനത്തെ മാറ്റുന്നതിന് സർക്കാർ ഏറ്റവും മുന്തിയ പ്രാധാന്യം നല്‍കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ആ…

ദിവ്യയുടേത് സ്വാഭാവിക പ്രതികരണം, നല്ലൊരു ഐഎഎസ്‌ ഓഫിസറെ അപകീര്‍ത്തിപ്പെടുത്തരുത് : ഇ പി ജയരാജൻ

സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായി നിയമിതനായ കെ.കെ. രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ്. അയ്യരുടെ പ്രസ്താവനയ്ക്കെതിരായ വിവാധത്തില്‍ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ. അനാവശ്യമായ…

മാസപ്പടി കേസിന്റെ ലക്ഷ്യം താനാണ്, മകളുടെ പേര് മാത്രമായി പരാമര്‍ശിക്കാതെ എന്റെ മകള്‍ എന്ന് അന്വേഷണ ഏജൻസികള്‍ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്? ; മുഖ്യമന്ത്രി

മകള്‍ വീണക്കെതിരായ മാസപ്പടി കേസിന്റെ ലക്ഷ്യം താനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേവനത്തിന് നല്‍കിയ പണമെന്ന് മകളും സിഎംആർഎല്‍ കമ്ബനിയും പറഞ്ഞിട്ടുണ്ട്. സിഎംആർഎല്‍ നല്‍കിയ പണത്തിന്റെ ജിഎസ്ടിയും…

ഇത്രയും കാലം ദുബായ്ക്കും കൊളംബോയ്ക്കും ലഭിക്കാത്ത ആ നേട്ടം കേരളത്തിന്; ദക്ഷിണേഷ്യയില്‍ ആദ്യം

ശ്രീലങ്കയിലെ കൊളംബോയിലും ദുബായിലുമുള്ള തുറമുഖങ്ങളില്‍ പോലും അടുപ്പിച്ചിട്ടില്ലാത്ത ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പല്‍ സീരീസിലെ എം.എസ്.സി തുർക്കി ചരക്കുകപ്പല്‍ അനായാസം അടുപ്പിച്ചതോടെ വിഴിഞ്ഞം തുറമുഖം ലോകോത്തരമായി…

മദ്യനയം; ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഡ്രെെഡേയിലും മദ്യം വിളമ്ബാം, നിബന്ധനയിങ്ങനെ

2025-26 വർഷത്തെ കരട് മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസം മേഖലകളില്‍ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.…

ദിലീപിനെ കുറിച്ചുള്ള പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ മനപ്പര്‍വ്വം, ഗുണം ദിലീപിന്, ലക്ഷ്യം ഇത്’;ടിബി മിനി

റിപ്പോർട്ടർ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ ദിലീപിനെതിരായ പള്‍സർ സുനിയുടെ ആരോപണങ്ങള്‍ വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. തനിക്ക് ഒന്നരകോടിയുടെ ക്വട്ടേഷനാണ് നടിയെ ആക്രമിക്കാൻ തന്നതെന്നും ഇതില്‍ പകുതിയോളം…

സുരേഷ് ഗോപി ഏത് പാര്‍ട്ടിയാണെന്ന് ബിജെപിക്ക് പോലും സംശയം, പറയുന്നത് ഗൗരവത്തിലെടുക്കേണ്ട;ജോണ്‍ ബ്രിട്ടാസ് എംപി

കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യങ്ങളോട് തട്ടിക്കയറിയ വിഷയത്തില്‍ പ്രതികരിച്ച്‌ ജോണ്‍ ബ്രിട്ടാസ് എംപി. സുരേഷ് ഗോപി ശത്രുവല്ലെന്നും രാഷ്ട്രീയ പ്രതിയോഗി മാത്രമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.…

വരുന്നു ശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി. മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. മഞ്ഞ അലർട്ട്…

മഞ്ചേരിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീട്ടില്‍ എൻഐഎയുടെ മിന്നല്‍ റെയ്ഡ്: നാല് പേരെ കസ്റ്റഡിയിലെടുത്തു

മഞ്ചേരിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീട്ടില്‍ മിന്നല്‍ റെയ്ഡ്. കൊച്ചി എൻഐഎ സംഘമാണ് റെയ്ഡ് നടത്തിയത്.വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ റെയ്ഡ് പൂര്‍ത്തിയായി.…

എമ്ബുരാൻ‌ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളില്‍ ഇഡി റെയ്ഡ്

എമ്ബുരാൻ‌ നിർമാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളില്‍ ഇഡി റെയ്ഡ്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ…

മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ കടന്നാക്രമണമാണ് നടക്കുന്നത്; സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ കടന്നാക്രമണമാണ് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ . മാസപ്പടി കേസിലെ എസ്‌എഫ്‌ഐഒ നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്ബൻ ഇടിവ് ; ഇന്ന് കുറഞ്ഞത് 1,280 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1280 രൂപയാണ് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർ‍ണവിലയിലുണ്ടായിരിക്കുന്നത്. 10 പത്ത് ദിവസങ്ഹള്‍ക്ക് ശേഷമാണ്…

മൃതദേഹം കൊണ്ടുപോകുന്നതിന് മുമ്ബ് മെഡിസെപ്പ് ക്ലോസ് ചെയ്തില്ല; മുൻ നഴ്‌സിംഗ് സൂപ്രണ്ടിന്റെ കുടുംബത്തിന് ദുര്‍ഗതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൃതദേഹം കൊണ്ടുപോകുന്നതിന് മുമ്ബ് മെഡിസെപ്പ് ക്ലോസ് ചെയ്തില്ല. മെഡിസെപ്പ് ഇന്‍ഷുറന്‍സ് ആനുകൂല്യമുള്ള രോഗി മരിച്ച്‌ മെഡിക്കല്‍ കോളേജ് അധികൃതര്‍ മൃതദേഹം വിട്ടുനല്‍കിയതില്‍ കുടുംബത്തിനെതിരെ…

അയ്യനെ കാണാൻ രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലേക്ക് ; ദര്‍ശനത്തിനെത്തുക അടുത്തമാസം മധ്യത്തോടെ

അയ്യപ്പ ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിലേക്ക് എത്തിയേക്കും. അടുത്ത മാസം മേയില്‍ ഇടവ മാസ പൂജയ്ക്ക് ദർശനത്തിനെത്താനാണ് ആലോചിക്കുന്നത്. രാഷ്ട്രപതി ഭവൻ ദർ‌ശനം സംബന്ധിച്ച്‌ തിരുവിതാംകൂർ…

കോഴിക്കോട് മൂന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച്‌ അമ്മ കടന്നുകളഞ്ഞു

കുഞ്ഞിനെ ശരീരത്തില്‍ ഗുരുതര പരിക്കുകളോടെയായിരുന്നു ആശുപത്രിയില്‍ എത്തിച്ചിരുന്നത്. അതേസമയം കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് കുഞ്ഞിന്റെ പിതാവിന്റെ സഹോദരന്‍ വ്യക്തമാക്കി. കുട്ടിയുടെ അച്ഛന്‍ മാനന്തവാടി സ്വദേശി…

സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് ചര്‍ച്ച നടത്തും

വേതന വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് ചര്‍ച്ച നടത്തും. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം 53 ദിവസം പിന്നിടുമ്ബോഴാണ്…

പല നടിമാരേയും പീഡിപ്പിച്ച്‌ ദൃശ്യം പകര്‍ത്തി; പലതും ഒത്തുതീര്‍പ്പാക്കി: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ടിവി ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നില്ല എന്ന ഉറപ്പില്‍ കേസിലെ ഒന്നാം പ്രതി പള്‍സര്‍…

എമ്ബുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്ബുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്. സിനിമയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ചിത്രം റീ സെന്‍സറിങ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.…

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നു ; ആക്ഷൻ കൗണ്‍ലിന് ശബ്ദസന്ദേശം

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യെമനില്‍ ഒരുക്കം തുടങ്ങിയെന്ന് സംശയിക്കുന്ന ശബ്ദസന്ദേശം ലഭിച്ചതായി വിവരം. നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനര്‍ ജയന്‍ എടപ്പാളിന്…

ലഹരിമരുന്നിന് പുറമെ അലോപ്പതി മരുന്നുകള്‍ ലഹരിയായി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

പാലായില്‍ എക്സൈസിന്റെ പിടിയിലായ ജിതിനില്‍ നിന്നാണ് അലോപ്പതി മരുന്നുകള്‍ നിരവി ആളുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ജിതിനില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഏറെ ആശങ്കപ്പെടുത്തുന്നതിനാല്‍ എക്‌സൈസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ല.…

ലീഗ് കോട്ടയില്‍നിന്നാണ് നാലാമതും ജയിച്ചത്, ഉശിര് കൂടും; സ്പീക്കര്‍ക്ക് മറുപടിയുമായി ജലീല്‍

നിയമസഭയിലെ ശാസനയ്ക്ക് പിന്നാലെ സ്പീക്കര്‍ എ.എന്‍.ഷംസീറിന് മറുപടിയുമായി കെ.ടി.ജലീല്‍. നിയമസഭയില്‍ സ്വകാര്യ സര്‍വകലാശാലാ ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സമയം അല്‍പം നീണ്ടു പോയി.അതൊരു ക്രിമിനല്‍ കുറ്റമായി…

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണം; ബസുടമകള്‍ സമരത്തിലേക്ക്

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി ഉയര്‍ത്തണമെന്ന്…

വിദ്യാര്‍ഥി എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാനെത്തിയത് മദ്യലഹരിയില്‍; ബാഗില്‍ കുപ്പിയും പതിനായിരം രൂപയും

എസ്‌എസ്‌എല്‍സി പരീക്ഷയെഴുതാൻ വിദ്യാർഥി എത്തിയത് മദ്യലഹരിയില്‍. കോഴഞ്ചേരി നഗരത്തിലെ സ്കൂളിലാണ് സംഭവം. പരീക്ഷഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിയ്ക്കെത്തിയ അധ്യാപകന് സംശയം തോന്നി. തുടർന്ന് അധ്യാപകർ കുട്ടിയുടെ…