ചക്രത്തിനടിയില്‍ നാരങ്ങവെച്ച് മുന്നോട്ടെടുത്തു; പുതിയ ഥാര്‍ ഒന്നാംനിലയില്‍നിന്ന് തലകീഴായി താഴേക്ക്
പുതിയ വാഹനം വാങ്ങിയശേഷം പൂജ നടത്തുന്നതും നാരങ്ങയുടെ മേല്‍ കയറ്റിയിറക്കുന്നതുമൊക്കെ പലരുടെയും പതിവാണ്. വിശ്വാസത്തിൻറെ ഭാഗമായി നടത്തിയ ഇത്തരമൊരു നീക്കം വൻ ദുരന്തമായി മാറിയതിന് സാക്ഷ്യംവഹിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ…
