50 വര്‍ഷം പഴക്കമുള്ള നിയമം റദ്ദാക്കി സൗദി അറേബ്യ; പ്രവാസികളായ തൊഴിലാളികള്‍ക്ക് പുതു സ്വാതന്ത്രം
തൊഴില്‍ മേഖലയില്‍ സുപ്രധാന പരിഷ്കരണവുമായി സൗദി അറേബ്യ. 50 വർഷം പഴക്കമുള്ള കഫാല സമ്ബ്രദായം സൗദി അറേബ്യ കഴിഞ്ഞ ദിവസം ഔദ്യോഗികമായി നിർത്തലാക്കി. വിദേശ തൊഴിലാളികളുടെ ജീവിത,…
