നിപ; ആശങ്ക ഒഴിയുന്നു, സമ്ബര്‍ക്ക പട്ടികയിലുള്ള 12 പേരുടെ ഫലം നെഗറ്റീവ്
ജില്ലയില്‍ നിപ ആശങ്ക ഒഴിയുന്നു. സമ്ബർക്ക പട്ടികയിലുള്ള 12 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. എങ്കിലും ക്വാറൻ്റൈനില്‍ ഉള്ളവർ 21 ദിവസം തുടരണം. സമ്ബർക്ക…
ജില്ലയില്‍ നിപ ആശങ്ക ഒഴിയുന്നു. സമ്ബർക്ക പട്ടികയിലുള്ള 12 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. എങ്കിലും ക്വാറൻ്റൈനില്‍ ഉള്ളവർ 21 ദിവസം തുടരണം. സമ്ബർക്ക…
ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രി…
എക്‌സൈസ് വകുപ്പിനെ ആധുനിക വല്‍ക്കരിക്കുക എന്നതിനാണ് സംസ്ഥാന സർക്കാർ ഊന്നല്‍ നല്‍കുന്നതെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.അമരവിള എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിട…
ഓണത്തിന് എ എ വൈ വിഭാഗങ്ങള്‍ക്ക് സൗജന്യ കിറ്റും മുഴുവൻ റേഷൻ കാർഡ് ഉടമകള്‍ക്കും സ്‌പെഷ്യല്‍ പഞ്ചസാരയും വിതരണം നടത്താൻ സർക്കാർ തീരുമാനിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി എ…
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. മൂന്നാം മോദി സര്‍ക്കാരിന്റെ സഖ്യത്തിന് പിന്തുണ നല്‍കിയ ബീഹാറിനും ആന്ധ്രാപ്രദേശിനും ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കി. മോദി…
മൂന്നാം മോദി സർക്കാരിന്റെ ബഡ്ജറ്റ് അവതരണം അല്‍പസമയം മുൻപാണ് ആരംഭിച്ചത്. ചെറുകിട – ഇടത്തരം മേഖലകള്‍ക്ക് (എംഎസ്‌എംഇ) പ്രത്യേക പരിഗണന ബഡ്‌ജറ്റില്‍ നല്‍കിയിട്ടുണ്ട്. എംഎസ്‌എംഇകള്‍ക്ക് ഈടില്ലാതെ വായ്പ…
ജമ്മു കശ്മീരില്‍ ലിഥിയം ഖനനം ചെയ്യുന്നതിനുള്ള നടപടികള്‍ ഉടൻ തുടങ്ങുമെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയില്‍ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ഖനനമന്ത്രി കിഷൻ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. 2023 ഫെബ്രുവരിയില്‍…
ശമ്ബളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് 108 ആംബുലന്‍സ് ജീവനക്കാരുടെ സംസ്ഥാന വ്യാപകമായ പണിമുടക്ക് ഇന്ന്. ജൂണിലെ ശമ്ബളം ഇതുവരെയും ജീവനക്കാര്‍ക്ക് കിട്ടിയിട്ടില്ല. എം.ആര്‍.ഐ. ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസ് എന്ന…
കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചില്‍ ഇനി പുഴ കേന്ദ്രീകരിച്ച്. തീരത്ത് നിന്ന് 40 മീറ്റർ മാറി പുഴയില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതില്‍…
ബോബി ഗ്രൂപ്പിന്റെ സഞ്ചരിക്കുന്ന ജ്വല്ലറിയായ പറക്കും ജ്വല്ലറിയില്‍ ഡയമണ്ട്, സില്‍വര്‍ ആഭരണങ്ങള്‍ക്ക് പുറമേ ഇനി ബോചെ ടീയും ലഭ്യമാകും. പറക്കും ജ്വല്ലറിയിലെ ടീയുടെ വില്‍പ്പന ബോചെ ഉദ്ഘാടനം…
നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്ര സംഘം ഇന്ന് മലപ്പുറത്തെത്തും. നിപ ബാധിച്ച് മരിച്ച 14 കാരനുമായി സമ്ബര്‍ക്കത്തിലുള്ള ആറ് പേരടക്കം ഏഴ് പേരുടെ പരിശോധനാ ഫലം…
കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. കരയിലെയും പുഴയിലെയും മണ്ണ് മാറ്റി പരിശോധിക്കും. സൈന്യത്തിന്റെ മേല്‍നോട്ടത്തിലാകും രക്ഷാദൗത്യം നടക്കുക. ഡീപ് സെര്‍ച്ച്…
മദ്യപിച്ചെത്തിയ ലൈന്‍മാനെതിരെ പരാതി നല്‍കിയതിന് കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്‌ഇ ബി. തിരുവനന്തപുരം ആയിരൂരിലാണ് സംഭവം. ലൈന്‍മാനെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ കെഎസ്‌ഇബി…
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നില്‍ക്കെയാണ് തീരുമാനം. വാര്‍ത്താ കുറിപ്പിലൂടെയായിരുന്നു…
അക്രമബാധിതരായ ബംഗ്ലാദേശില്‍ നിന്നുള്ള ജനങ്ങള്‍ക്ക് സംസ്ഥാനം അഭയം നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ‘മറ്റൊരു രാജ്യമായതിനാല്‍ ബംഗ്ലാദേശിനെക്കുറിച്ച് എനിക്ക് പറയാനാവില്ല. കേന്ദ്രസര്‍ക്കാരാണ് ഇതിനെ…
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. 1600 രൂപ വീതമാണ്…
രണ്ടുതവണ സമരം ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത പശ്ചാത്തലത്തില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ റേഷൻ വ്യാപാരികള്‍. അടുത്തമാസം പകുതിയോടെ കടകള്‍ പൂർണമായി അടച്ചിട്ട് സമരം…
ഐടി സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലി സമയം 14 മണിക്കൂറായി നീട്ടാൻ കർണാടകത്തില്‍ നീക്കം . കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് ഭേദഗതിചെയ്ത് ഇത് നടപ്പാക്കാനാണ്…
കർണാടകത്തിലെ ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട് എന്ന് പറഞ്ഞ…
ന്യൂഡല്‍ഹിയില്‍നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനും തിരിച്ചുനല്‍കുമെന്ന് അധികൃതർ. വിമാനം 30 മണിക്കൂർ വൈകിയതിനെത്തുടർന്നാണ് എയർ ഇന്ത്യയുടെ നടപടി. യാത്രക്കാരുടെ…
റോഡിലെ മണ്ണിനടിയില്‍ ലോറി ഇല്ലെന്ന് സ്ഥിരീകരിച്ച് കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ .സിഗ്നല്‍ കിട്ടിയ സ്ഥലത്ത് ലോറിയില്ല. 98 ശതമാനം മണ്ണെടുത്തിട്ടും ലോറി കണ്ടെത്താനായില്ല.…
മലപ്പുറത്ത് ഒരാള്‍ക്ക് കൂടി നിപ രോഗലക്ഷണം. രോഗിയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സാംപിളുകള്‍…
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുശേഷവും ഉത്തര്‍പ്രദേശില്‍ വിദ്വേഷ പ്രചാരണം തുടര്‍ന്ന് ബിജെപിയും സംസ്ഥാന സര്‍ക്കാരും. ശിവഭക്തരുടെ വാര്‍ഷിക തീര്‍ഥാടനമായ കന്‍വര്‍യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളില്‍ കടയുടമകളുടെ പേര്…
മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയിലെന്ന് മന്ത്രി വീണാ ജോർജ്. പുനേയില്‍ നിന്നുള്ള ആൻ്റിബോഡി മരുന്ന് ഇന്നെത്തും. രണ്ടു പേരുടെ കൂടി സാമ്ബിള്‍…
ജലാശയങ്ങള്‍ സംരക്ഷിക്കേണ്ടത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമെന്ന് ഓർമ്മിപ്പിച്ച് സുപ്രീംകോടതി. അനധികൃതമായി മൂടിയ ജലാശയങ്ങള്‍ വീണ്ടെടുക്കാനും സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ജസ്റ്രിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസിഹ്…
കോഴിക്കോട് ചികിത്സയിലുള്ള പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. നിപ വൈറസ് ബാധയുടെ ലക്ഷണം പ്രകടിപ്പിച്ചതിനെ…
കർണാടക ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ (30) കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. നേവി, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ് എന്നിവർ ചേർന്നാണ്…
സർക്കാർ ജോലിയില്‍ സംവരണം പ്രഖ്യാപിച്ചതിനെതിരെ നടക്കുന്ന വിദ്യാർഥി-യുവജന പ്രക്ഷോഭം ശക്തി പ്രാപിച്ചതിന് പിന്നാലെ ബംഗ്ലാദേശില്‍ നിന്ന് 300 ഓളം ഇന്ത്യൻ വിദ്യാർഥികള്‍ നാട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ചയാണ് വിദ്യാർഥികള്‍…
ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമദിനത്തില്‍ മകന്‍ ചാണ്ടി ഉമ്മനെ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റി യൂത്ത്‌കോണ്‍ഗ്രസ്. യൂത്ത്‌കോണ്‍ഗ്രസ് ദേശീയഘടകത്തിന്റേതാണ് തീരുമാനം. പുതുപ്പള്ളിയില്‍ സെല്‍ നടത്താനിരുന്ന…
ചവിട്ടിപ്പുറത്താക്കിയാലും താൻ കോണ്‍ഗ്രസ് വിട്ടുപോകില്ലെന്ന് മുതിര്‍ന്ന നേതാവ് കെ. മുരളീധരൻ. കെ. കരുണാകരന് ഇനി ഒരു ചീത്തപ്പേര് ഉണ്ടാക്കില്ലെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. വയനാട് കെപിസിസി…