ശരീരഭാഗങ്ങള്‍ ഒഴുകിയെത്തുന്നു, ഓരോ അഞ്ച് മിനിട്ടിലും ആംബുലൻസ് വരുന്നു; ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂവെന്ന് നിലവിളിച്ച് ജനങ്ങള്‍
വയനാട് ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ ഉയരുന്നു. പലയിടങ്ങളിലും മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഒഴുകിയെത്തുന്നതായി റിപ്പോർട്ടുകള്‍ വരുന്നുണ്ട്. പരിക്കേറ്റവരെ കൊണ്ടുപോകാൻ ഒരോ അഞ്ചുമിനിട്ടിലും ആംബുലൻസുകള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട് പറയുന്നത്.…
