വയനാടിന്റെ കണ്ണീരൊപ്പാൻ മോഹൻലാല്‍; സൈനിക ക്യാംപ് സന്ദര്‍ശിച്ചു
നടനും ലഫ്. കേണലുമായ മോഹൻലാല്‍ വയനാട്ടിലെത്തി. ടെറിട്ടോറിയല്‍ ആർമി ലഫ്. കേണല്‍ ആണ് മോഹൻലാല്‍. സൈനിക യൂണിഫോമില്‍ മേജർ രവിക്കൊപ്പമാണ് എത്തിയത്. സൈനിക ക്യാംപിലേക്കാണ് അദ്ദേഹം ആദ്യമെത്തിയത്.…
നടനും ലഫ്. കേണലുമായ മോഹൻലാല്‍ വയനാട്ടിലെത്തി. ടെറിട്ടോറിയല്‍ ആർമി ലഫ്. കേണല്‍ ആണ് മോഹൻലാല്‍. സൈനിക യൂണിഫോമില്‍ മേജർ രവിക്കൊപ്പമാണ് എത്തിയത്. സൈനിക ക്യാംപിലേക്കാണ് അദ്ദേഹം ആദ്യമെത്തിയത്.…
ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങള്‍ ഇന്ന് ബലിതർപ്പണം നടത്തും. ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്ക്. ആലുവ മണപ്പുറത്ത് വാവുബലിക്ക് ഇന്ന്…
വയനാട് ചൂരല്‍മലയിലെ പ്രകൃതിദുരന്തത്തില്‍ ഭവനരഹിതരായവരില്‍ 11 കുടുംബങ്ങള്‍ക്കു കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് സൗജന്യമായി വീടുവച്ചുകൊടുക്കും. കര്‍ണാടകത്തിലെ ഷിരൂരില്‍ മലയിടിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ അര്‍ജുന്റെ ഭാര്യക്കു സിറ്റിബാങ്കില്‍…
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ ആളുകളെ കണ്ടെത്തുന്നതിന്റെ ഭാഗമായി പുഴയില്‍ തിരച്ചില്‍ നടത്താൻ മുങ്ങല്‍ വിദഗ്ദരുടെ സഹായം തേടി പോലീസ്. ഇരവഴിഞ്ഞി പുഴ, ചാലിയാർ എന്നിവിടങ്ങളില്‍ വയനാട്…
വയനാട്ടിലെ മുണ്ടക്കൈയില്‍ സംഭവിച്ച മഹാദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരിലേക്ക് സഹായങ്ങളെത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന അഭ്യര്‍ത്ഥനക്കെതിരെ വ്യാജ പ്രചരണം നടത്തിയതിനെതിരെ സംസ്ഥാന വ്യാപകമായി കേസുകള്‍ രജിസ്റ്റര്‍…
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചോര്‍ച്ചയില്‍ മന്ദിരം രൂപകല്പന ചെയ്ത ബിമല്‍ പട്ടേലിനോട് ലോക്‌സഭാ സ്പീക്കര്‍ വിശദീകരണം തേടി. ഗുജറാത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ പട്ടേല്‍ നടപ്പാക്കിയിട്ടുണ്ട്.…
വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കും. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ഇന്ന് പരിശോധന നടത്തുമെന്നാണ് മന്ത്രിതല ഉപസമിതി അറിയിച്ചിട്ടുള്ളത്.…
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത് 291 മരണം. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലില്‍…
വിവിധ സംസ്ഥാനങ്ങളുടെ ഗവർണർമാരുടെ യോഗം ഇന്ന്. രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തില്‍ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,…
മുണ്ടക്കൈ, ചൂരൽമല മേഖലയിൽ40 ടീമുകൾ തെരച്ചിൽമേഖല 6 സോണുകളായി തിരിച്ച് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തുമെന്ന്റവന്യൂ മന്ത്രി കെ രാജൻവാർത്താസമ്മേളനത്തിൽ അറിയിച്ചു. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ.മുണ്ടക്കൈ…
കേരളം കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ. ദുരന്തമുഖത്ത് പരിക്കേറ്റവർക്ക് അടിയന്തരചികിത്സ നൽകുന്നതിന് പുറമെ, 4 കോടി…
ചലച്ചിത്ര താരങ്ങള്‍ കമല്‍ ഹാസന് 25 ലക്ഷം രൂപ മമ്മൂട്ടി 20 ലക്ഷം രൂപ സൂര്യ 25 ലക്ഷം രൂപ ഫഹദ് ഫാസില്‍, നസ്രിയ നസീം &…
കേരളത്തിന് ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്രം. ജൂലൈ 23 മുതലാണ് കേരള സര്‍ക്കാരിനെ മുന്നറിയിപ്പുകള്‍ അറിയിച്ചതെന്നും ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് എന്‍ഡിആര്‍എഫിന്റെ 9 ടീമുകളെ കേന്ദ്രം ജൂലൈ…
കഴിഞ്ഞ ദിവസം ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി പുനഃസ്ഥാപിച്ചതിന് പിന്നാലെ ഏറെ ശ്രമങ്ങള്‍ക്കൊടുവില്‍ വയനാട് ഉരുള്‍പൊട്ടലില്‍ നാശം വിതച്ച അട്ടമലയിലും വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്‌ഇബി. തകര്‍ന്നുപോയ പോസ്റ്റുകള്‍…
വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ രക്ഷാദൗത്യം ഇന്നും തുടരും. മരണസംഖ്യ ഉയര്‍ന്നേക്കും. 282 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 195 പേര്‍ ചികിത്സയിലാണ്. ഇരുന്നൂറിലധികംപേരെ കാണാതായി. മുണ്ടക്കൈയില്‍ നിന്നും…
വയനാട് ജില്ലയിലെ ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹ്യമാധ്യമമായ എക്‌സില്‍ കോയിക്കോടന്‍സ്…
വയനാട് മുണ്ടക്കൈയിലെ ദുരന്തഭൂമിയിലെ അതിജീവിതര്‍ക്ക് സഹായ ഹസ്തവുമായി എയര്‍ടെലും. പ്രദേശത്തെ പ്രീപെയ്ഡ് പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളിങ് സൗകര്യവും നിശ്ചിത ജിബി ഡാറ്റയുമാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.…
ചൂരല്‍മലയിലെ റിസോർട്ടില്‍ കുടുങ്ങിക്കിടന്നവരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. റിസോർട്ടില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയരുകയാണ്. മുണ്ടക്കൈയിലെ ട്രീവാലി റിസോർട്ടില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൂടം…
വയനാട് മുണ്ടക്കൈയില്‍ ബെയിലി പാലത്തിന്റെ നിർമാണം ഇന്ന് തന്നെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ രാജൻ. താത്കാലികമായി നിർമിച്ച പാതകളിലൂടെയാണ് ഇപ്പോള്‍ രക്ഷാപ്രവർത്തനം നടത്തുന്നത്. അതുവഴി…
ബംഗളുരുവിലെ കോര്‍പ്പറേറ്റ് കമ്ബനികളടക്കം കര്‍ണാടകയിലെ കമ്ബനികളോട് കേരളത്തിന് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ സഹായം തേടി. കമ്ബനികളുടെ സിഎസ്‌ആര്‍ ഫണ്ടില്‍ നിന്ന് പരമാവധി സഹായം കേരളത്തിന് എത്തിച്ച് നല്‍കണമെന്നാണ്…
വയനാട്ടില്‍ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം രാവിലെ ഏഴ് മണിയോടെ പുനരാരംഭിക്കും. പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്‌സ് അറിയിച്ചിരുന്നു. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ…
വയനാട്ടിലെ ദുരന്തത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇരുവരും യാത്ര മാറ്റിവച്ചു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ്…
കൊറിയർ നല്‍കാനെന്ന വ്യാജേന എത്തി വഞ്ചിയൂരില്‍ നാഷണല്‍ ഹെല്‍ത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റള്‍ കൊണ്ട് വെടിവെച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതി ഡോ. ദീപ്തി മോള്‍…
ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉണ്ടായത്. അതിതീവ്രമായ മഴയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ ഒരു പ്രദേശം മുഴുവന്‍ ഇല്ലാതായി. 114 മൃതദേഹങ്ങള്‍ ഇതുവരെ…
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനായി ബോചെ ഫാൻസ് ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. സഹായം ആവശ്യമുള്ളവർക്ക് 7902382000 എന്ന നമ്പറിൽ വിളിക്കുകയോ വാട്സാപ്പിൽ വോയ്‌സ് മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്.…
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയില്‍ ചെളിയില്‍ പുതഞ്ഞു കിടക്കുന്ന ആളെ രക്ഷിച്ചു . മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടുപോയതിനാല്‍ ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിരുന്നില്ല. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍…
ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരിൽ നിന്നാണ് എത്തുക. ഉരുൾപൊട്ടലിൽ…
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ…
വയനാട് ഉരുള്‍പൊട്ടലില്‍ കടുത്ത ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി ഫോണില്‍ ബന്ധപ്പെടുകയും സ്ഥിതിഗതികള്‍…
കനത്ത മഴയെ തുടർന്ന് വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കും ഇടയിലെ റെയില്‍വേ പാളത്തിലെ വെള്ളക്കെട്ട് കാരണം ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. എറണാകുളം – കണ്ണൂർ ഇന്‍റർസിറ്റി എക്സ്പ്രസ്…