ബംഗ്ലാദേശിലെ പോലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയും ഒരു ദിവസം ജനം വളയും: വിവാദങ്ങള്‍ക്ക് തിരി കൊളുത്തി മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
ബംഗ്ലാദേശിലെ പോലെ ഒരു ദിവസം ഇന്ത്യന്‍ ജനതയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് ഇരച്ച് കയറുമെന്ന് മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ സിങ് വര്‍മ. പരാമര്‍ശത്തിനെതിരെ…
