സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്ബയിൻ; 1162 സേവന രേഖകള്‍ ലഭ്യമാക്കി

ഉരുള്പൊട്ടലില് രേഖകള് നഷ്ടപ്പെട്ടവര്ക്ക് സേവന രേഖകള് ലഭ്യമാക്കി. ദുരിതാശ്വാസ ക്യാമ്ബുകളില് രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സര്ട്ടിഫിക്കറ്റ് വീണ്ടെടുക്കല് ക്യാമ്ബയിനിലൂടെ 878 പേര്ക്കായി 1162 അവശ്യ സേവന രേഖകളാണ്…

ആറ്റിങ്ങലില്‍ പതിനഞ്ചു വയസുകാരി പീഡനത്തിന് ഇരയായി; ദമ്ബതികള്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍ മുദാക്കല്‍ പൊയ്കമുക്ക് സ്വദേശിനിയായ 15കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്ബ പാലത്തിന് സമീപം ബിന്ദു ഭവൻ വീട്ടില്‍ ശരത്(28), ഇയാളുടെ ഭാര്യ…

ബ്രോയിലര്‍ കോഴികള്‍ക്ക് വൻ വിലയിടിവ്; കോഴി കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോഴി കർഷകർക്ക് ആശങ്കയുയർത്തി കോഴിവില താഴേക്ക്. ബ്രോയിലർ ചിക്കൻ വില കുത്തനെ കുറഞ്ഞതോടെ പ്രതിസന്ധിയിലായി കോഴി ഫാം മേഖല. ഏതാനും മാസങ്ങളായി കോഴിവില ഉയർന്നുനില്‍ക്കുന്നത് മുന്നില്‍കണ്ട് മിക്ക…

വിനേഷിനെ കയ്യൊഴിഞ്ഞ് ഒളിമ്ബിക് അസോസിയേഷൻ; ഉത്തരവാദിത്വം താരത്തിനും പരിശീലകനുമെന്ന് പി.ടി ഉഷ

ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ. അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷൻ നിയമിക്കുന്ന ചീഫ് മെഡിക്കല്‍ ഓഫീസർക്ക് ഇല്ലെന്ന് വിശദീകരണം. ഗുസ്തി, ബോക്സിങ്,…

നാഷണല്‍ ഹെറാള്‍ഡ് കേസ് ; രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്. തുടര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ഇഡി…

‘ബംഗ്ലാദേശിലെ കലാപത്തിന് പിന്നില്‍ അമേരിക്ക; രാജി വെച്ചത് മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനെന്ന് ഷെയ്ഖ് ഹസീന

മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താന്‍ രാജി വെച്ചതെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സെന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ പരമാധികാരം യുഎസിന് നല്‍കിയിരുന്നെങ്കില്‍ തനിക്ക് അധികാരത്തില്‍ തുടരാമായിരുന്നു.…

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ യോഗം ഇന്ന്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ക്കിടെ, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇടുക്കി കളക്‌ട്രേറ്റില്‍ ഇന്ന് യോഗം. ഡാം തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും…

യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; സ്റ്റേ നീക്കാൻ എ.ജിക്ക് സര്‍ക്കാര്‍ നിര്‍ദേശം

മുൻ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസില്‍ അറസ്റ്റ് തടഞ്ഞ ഹൈകോടതി നടപടി ഒഴിവാക്കാൻ ആവശ്യമായ നിയമ നീക്കം നടത്താൻ അഡ്വക്കറ്റ് ജനറലിന്…

ഇനി ടവറില്ലാതെയും കവറേജ്!! 4G, 5G സേവനങ്ങള്‍ക്ക് പുതിയ സിം കാര്‍ഡും വേണ്ട

അനുദിനം ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് ബിഎസ്‌എൻഎല്‍. രാജ്യമൊട്ടാകെ 4ജി സേവനം വ്യാപിപ്പിക്കുന്നതിനിടെ മറ്റൊരു സന്തോഷവാർത്തയാണ് കമ്ബനി പങ്കുവയ്‌ക്കുന്നത്. സിം മാറ്റാതെ തന്നെ സേവനങ്ങള്‍‌ ആസ്വദിക്കാൻ കഴിയുന്ന ‘യൂണിവേഴ്‌സല്‍ സിം’…

ഹിൻഡൻബര്‍ഗ് ആരോപണം തള്ളി സെബി ചെയര്‍പേഴ്സണും അദാനി ഗ്രൂപ്പും

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളില്‍ പങ്കാളിത്തം ഉണ്ടെന്ന ഹിൻഡൻബർഗിന്‍റെ ആരോപണം തള്ളി സെബി ചെയർപേഴ്സണ്‍ മാധബി പുരി ബുച്ച്‌. തന്‍റെയും ഭർത്താവിന്‍റെയും ജീവിതവും സാന്പത്തിക…

സെബിയുടെ വിശ്വാസ്യത പൂര്‍ണമായി തകര്‍ന്നു; സെബി മേധാവി എന്തുകൊണ്ട് രാജിവെക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

ഹിൻഡൻബർഗ് പുറത്തു വിട്ട റിപ്പോർട്ടിലെ ആരോപണങ്ങള്‍ വളരെ ഗൗരവമേറിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.സെബിയുടെ വിശ്വാസ്യത പൂർണമായി ഇല്ലാതായെന്നും എന്തുകൊണ്ട് സെബി ചെയർപേഴ്‌സണ്‍ രാജിവയ്ക്കുന്നില്ലായെന്നും അദ്ദേഹം ചോദിച്ചു.നിക്ഷേപകർക്ക്…

നിക്ഷേപ സമാഹരണത്തില്‍ ബാങ്കുകള്‍ വലയുന്നു

ഓഹരി, കമ്ബോള ഉത്പന്ന വിപണികളില്‍ നിന്ന് മികച്ച വരുമാനം ലഭിക്കുന്നതിനാല്‍ ബാങ്കുകളുടെ(Banks) നിക്ഷേപ സമാഹരണം താളം തെറ്റുന്നു. സ്ഥിര നിക്ഷേപങ്ങള്‍ക്ക്(Fixed Deposits) ആകർഷകമായ പലിശ(Interest) വാഗ്ദാനം ചെയ്തിട്ടും…

രാജ്യത്ത് 24,657 കോടിയുടെ വമ്ബന്‍ പദ്ധതികള്‍: പക്ഷെ കേരളം പട്ടികയിലില്ല

24,657 കോടിയുടെ പുതിയ പദ്ധതികള്‍ക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.രാജ്യത്ത് 900 കിലോമീറ്റര്‍ പുതിയ റെയില്‍പാതയ്ക്ക് അനുമതി. ഏഴ് സംസ്ഥാനങ്ങളിലെ എട്ട് പാതകള്‍ക്കാണ് അനുമതി. കേരളത്തിലൂടെയുള്ള പാതകള്‍…

സിനിമാ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടൻ സൂര്യയുടെ തലയ്ക്ക് പരിക്കേറ്റു. കാർത്തിക് സുബ്ബരാജൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. സംഭവത്തെത്തുടർന്ന് സൂര്യ 44 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം…

പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വയനാട് സന്ദര്‍ശിക്കുന്നതിന് നന്ദിയെന്നാണ് രാഹുല്‍ പ്രതികരിച്ചത്. അപകടത്തിന്റെ വ്യാപ്തി നേരിട്ട് കാണുമ്ബോള്‍ ദേശീയ…

സ്കൂള്‍ വിദ്യാര്‍ത്ഥിനി ബന്ധുക്കളായ യുവാക്കള്‍ക്കെതിരെ പീഡന പരാതി നല്‍കിയത് സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തില്‍; നിരപരാധികളായ യുവാക്കള്‍ പീഡനക്കേസില്‍ ജയിലില്‍ കിടന്നത് 68 ദിവസം

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ വ്യാജപീഡന പരാതിയെ തുടർന്ന് രണ്ട് യുവാക്കള്‍ ജയിലില്‍ കഴിഞ്ഞത് 68 ദിവസം. പത്തൊൻപതും ഇരുപതും വയസുള്ള യുവാക്കളാണ് ചെയ്യാത്ത കുറ്റത്തിന് രണ്ടു മാസത്തിലേറെ ജയിലില്‍…

ശ്രീജേഷിന് ഐ.എ.എസ്; മുഖ്യമന്ത്രിക്ക് കത്തുനല്‍കി ഒളിമ്ബിക് അസോസിയേഷൻ

ഇന്ത്യൻ ഹോക്കി ടീമിലെ ഇതിഹാസ ഗോള്‍ കീപ്പർ പി.ആർ.ശ്രീജേഷിന് ഐ.എ.എസ് നല്‍കണമെന്ന് കേരള ഒളിമ്ബിക് അസോസിയേഷൻ. മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യം ഉന്നയിച്ച്‌ അസോസിയേഷൻ കത്ത് നല്‍കി.…

വയനാട് ക്യാമ്പിൽ കുടുംബത്തിന് 10000 വീതം

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിൽ ഒന്നും ബാക്കിയാകാതെ നിൽക്കുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും. മുണ്ടക്കൈ, ചൂരൽ മല…

വയനാടിന്റെ സ്നേഹ സല്യൂട്ട് ഏറ്റുവാങ്ങി സൈന്യം മടങ്ങി

വയനാടിന്റെ സ്നേഹ സല്യൂട്ട് ഏറ്റുവാങ്ങി സൈന്യം മടങ്ങി. പ്രകൃതി ദുരന്തത്തില്‍ നിസ്സഹായരായ ഒരു ജനതക്ക് കൈത്താങ്ങും കരുതലുമായി വയനാട്ടിലെത്തിയ സൈന്യത്തിലെ ഒരു സംഘം ദൗത്യം പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്.…

വയനാട് എടക്കലില്‍ ഭൂചലനമെന്ന് സംശയം; പ്രദേശത്തിന് നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാൻ നിര്‍ദേശം

വയനാട് എടക്കലില്‍ ഭൂചലനമെന്ന് സംശയം. വയനാട് എടക്കലില്‍ ഉഗ്രശബ്ദം രൂപപ്പെട്ടുവന്ന് നാട്ടുകാർ അറിയിച്ചു. എടക്കല്‍ മലയുടെ സമീപമാണ് ശബ്ദം ഉണ്ടായത്. പ്രദേശത്തെ സ്കൂളിന് അവധി പ്രഖ്യാപിച്ചു. പ്രദേശത്തിന്…

പ്രായമായവരെ ലക്ഷ്യമിട്ട വനിതാ മാനേജര്‍, ദുഃഖം പങ്കുവച്ചത് പാപ്പച്ചന് വിനയായി, വൻ ആസൂത്രണം

വിരമിച്ച ബി.എസ്.എൻ.എല്‍. ജീവനക്കാരൻ പാപ്പച്ചനെ കൊലപ്പെടുത്താൻ പ്രതികളായ സരിതയും അനിമോനും അടക്കമുള്ളവർ നടത്തിയത് ‘മികച്ച’ ആസൂത്രണം. കുടുംബാംഗങ്ങളോട് പാപ്പച്ചൻ പുലർത്തിയിരുന്ന അകലം അദ്ദേഹത്തോട് അടുക്കാനുള്ള അവസരമാക്കിയാണ് സരിത…

അന്താരാഷ്ട്ര കായിക കോടതിയില്‍ വിനേഷ് ഫോഗട്ടിനായി ഹാജരാകുന്നത് പ്രമുഖ സുപ്രിം കോടതി അഭിഭാഷകന്‍

അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ ഇന്ന് അന്താരാഷ്ട്ര കായിക കോടതി പരിഗണിക്കുമ്ബോള്‍ താരത്തിനായി ഹാജരാകുന്നത് സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. ഇന്ത്യൻ ഒളിമ്ബിക്…

പാര്‍ലമെന്റിലേക്ക് കടത്തിവിട്ടില്ല; മത്സ്യത്തൊഴിലാളി സംഘത്തെ പുറത്തെത്തി കണ്ട് രാഹുല്‍

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കാണാനെത്തിയ മത്സ്യത്തൊഴിലാളി സംഘത്തെ പാർലമെന്റിലേക്ക് കയറ്റാതെ തടഞ്ഞെന്ന് കോണ്‍ഗ്രസ്. എം.പി.മാർക്കൊപ്പം പാർലമെന്റിന്റെ റിസപ്ഷൻ ഹാളിലെത്തി രാഹുല്‍ സംഘത്തെക്കണ്ടു. ‘റൈറ്റ് ടു ഫുഡ്…

ഉദ്ധവിനെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കാൻ സമ്മര്‍ദം; കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് വിട്ടുനല്‍കിയേക്കും

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി സഖ്യം ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയേക്കും. ശിവസേന ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുമേല്‍ സമ്മർദം ചെലുത്തുന്നുണ്ട്. ഉദ്ധവ് നേരിട്ട് ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാക്കളെക്കണ്ടത്…

ചരിത്രത്തില്‍ ആദ്യം, ഏഷ്യാനെറ്റ് ന്യൂസിന് ഒന്നാം സ്ഥാനം നഷ്ടമായി; കുതിച്ചെത്തി 24; വെല്ലുവിളിച്ച്‌ റിപ്പോര്‍ട്ടര്‍ ടിവി മൂന്നാമത്; ഏറ്റവും പിന്നിലേക്ക് വീണ് ജനം ടിവി

ഏഷ്യാനെറ്റ് ന്യൂസ് ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) നിലനിര്‍ത്തിയിരുന്ന കുത്തക ആദ്യമായി തകര്‍ത്ത് 24 ന്യൂസ്. മലയാളം ന്യൂസ് ചാനല്‍ ചരിത്രം തിരുത്തിയാണ് ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം…

ദുരന്തഭൂമി സന്ദര്‍ശിച്ച മോഹൻലാലിനെതിരെ അധിക്ഷേപം; യൂട്യൂബര്‍ ‘ചെകുത്താനെ’തിരെ കേസ്

ഇന്ത്യൻ ടെറിട്ടോറിയല്‍ ആർമി ലഫ്റ്റനന്‍റ് കേണലും സിനിമ താരവുമായ മോഹൻലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ കേസ്. ‘ചെകുത്താൻ’ എന്ന യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്ന പത്തനംതിട്ട…

കേസെടുത്താല്‍ മാത്രം പോരാ, ഇഡി അത് കോടതിയില്‍ തെളിയിക്കുകയും വേണമെന്ന് സുപ്രീംകോടതി

കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി, പ്രോസിക്യൂഷൻ നടപടികളില്‍ നിലവാരം പുലർത്താൻ സുപ്രീം കോടതി ഇഡിയോട് ആവശ്യപ്പെട്ടു. കള്ളപ്പണ കേസില്‍ അറസ്റ്റിലായ ഛത്തീസ്ഗഢിലെ വ്യവസായിയുടെ…

അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമവും നടത്തും’; കുടുംബത്തിന് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ഉറപ്പ്

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കുടുംബത്തിന് മുഖ്യമന്ത്രി രേഖാമൂലം ഉറപ്പ് നല്‍കി. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍…

മുതിര്‍ന്ന സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം.…

കന്നടിഗര്‍ക്ക് ജോലി സംവരണം: ബില്ലിനെതിരായ ഹര്‍ജി കര്‍ണാടക ഹൈകോടതി തള്ളി

കർണാടകയിലെ സ്വകാര്യ വ്യവസായ മേഖലയില്‍ കന്നടിഗർക്ക്75 ശതമാനം വരെ ജോലി സംവരണം ലക്ഷ്യമിട്ട് സർക്കാർ തയാറാക്കിയ ബില്ലിനെതിരെ നല്‍കിയ പൊതുതാല്പര്യ ഹര്‍ജി കർണാടക ഹൈകോടതി തള്ളി. ബില്ലിന്റെ…