പി.കെ. ശശിക്കെതിരെ പാര്‍ട്ടി നടപടി; എല്ലാ പദവികളില്‍ നിന്നും ഒഴിവാക്കാൻ തീരുമാനം
മുൻ എംഎല്‍എയും സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ. ശശിക്കെതിരെ പാർട്ടി നടപടി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും ശശിയെ ഒഴിവാക്കാൻ ഇന്നലെ ചേർന്ന ജില്ലാ…
