ഫിഷറീസ് സര്‍വകലാശാല വി സി നിയമനം: സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ ഗവര്‍ണര്‍ക്ക് നോട്ടീസയച്ച് ഹൈക്കോടതി
ഫിഷറീസ് സർവകലാശാല വി സി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരണത്തില്‍ ഗവർണർക്ക് നോട്ടീസയച്ച് ഹൈക്കോടതി. ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.…
