തിരുവനന്തപുരം :2024-25 അദ്ധ്യയന വർഷത്തിൽ പ്ലസ് വൺ പ്രവേശനത്തിന് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഉൾപ്പെടെയുള്ള മുഖ്യ അലോട്ട്മെന്റുകൾ കഴിഞ്ഞപ്പോഴും പ്രവേശനം ലഭിക്കാത്ത മലപ്പുറം, കാസർകോട് ജില്ലകളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് സർക്കാർ സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹ്യുമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളും, കോമേഴ്സ് കോമ്പിനേഷനിൽ 61 ബാച്ചുകളും കൂടി ആകെ 120 താൽക്കാലിക ബച്ചുകൾ മലപ്പുറം ജില്ലയിൽ അനുവദിക്കും. കാസർകോട് ഒരു സയൻസ് കോമ്പിനേഷനും നാല് ഹ്യുമാനിറ്റീസ് ബച്ചുകളും,13 കൊമേഴ്സ് കോമ്പിനേഷനുകളും ഉൾപ്പെടെ ആകെ 18 താൽക്കാലിക ബച്ചുകൾ അനുവദിക്കും.
Related Posts
മണ്ഡല-മകരവിളക്ക്: കെഎസ്ആര്‍ടിസിയുടെ വരുമാനം 38.88 കോടി
മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സർവ്വീസ് വഴി കെഎസ്ആർടിസിക്ക് ലഭിച്ചത് 38.88 കോടിയുടെ വരുമാനം. മണ്ഡല കാലം ആരംഭിച്ചതു മുതല്‍ പമ്ബ-നിലയ്ക്കല്‍ റൂട്ടില്‍ ആകെ 1,37,000…
അഫ്ഗാനില്‍ വ്യോമാക്രമണം നടത്തി പാകിസ്താൻ; അംഗീകരിക്കാനാകാത്ത നടപടിയെന്നും, തിരിച്ചടി ഉണ്ടാകുമെന്നും താലിബാൻ
അഫ്ഗാനിസ്ഥാനില്‍ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഡ്യൂറൻഡ് ലൈനിലെ പാക് സൈനിക പോസ്റ്റുകള്‍ക്ക് നേകെ ആക്രമണവുമായി താലിബാൻ. പാക് സൈന്യത്തിന് തിരിച്ചടി നല്‍കിയതായി അഫ്ഗാനിലെ താലിബാന്റെ പ്രതിരോധ…
കുവൈറ്റ് യാത്രക്കുള്ള അനുമതി നിഷേധിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മന്ത്രി വീണാ ജോര്‍ജ്
കുവൈറ്റ് യാത്രക്കുള്ള അനുമതി നിഷേധിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്രത്തിന്റെ സമീപനം നിര്‍ഭാഗ്യകരമാണ്. ഈ ദുഃഖത്തിന്റെ സമയത്ത് ഇങ്ങനെ ചെയ്തത് ശരിയായില്ല. അവസാന നിമിഷം…