പ്രധാനമന്ത്രിയുടെ വസതി വളയാന്‍ ആം ആദ്മി പാര്‍ട്ടിയുടെ ആഹ്വാനം

മദ്യ നയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനം. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ്…

ധീരതയ്ക്ക് ബോചെയുടെ സ്വര്‍ണ്ണമാല

ബൈക്കിലെത്തിയ കവര്‍ച്ച സംഘത്തിന്റെ ആക്രമണത്തിന് ഇരയായി സ്വര്‍ണ്ണമാല നഷ്ടപ്പെട്ട ലിജി ദാസിന് ബോചെ പുതിയ മാല നല്‍കി. നഷ്ടപ്പെട്ട ആറര പവന്റെ മാലയുടെ സ്ഥാനത്ത് ബോചെ ഫാന്‍സ്…

വാഹനപുക പരിശോധനയില്‍ കേന്ദ്രത്തെ അനുസരിക്കാതെ കേരളം

സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധനാ നിലവാരം കേന്ദ്രമാനദണ്ഡപ്രകാരം ഉയര്‍ത്തുന്നതില്‍ മോട്ടോര്‍ വാഹനവകുപ്പിന് വീഴ്ച. ഭാരത് സ്റ്റേജ് 4, 6 വിഭാഗങ്ങളില്‍പ്പെട്ട പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധനയ്ക്ക് 2019 മുതല്‍…

സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് നിര്‍ത്തിവച്ചു; റേഷൻ വിതരണം തുടരും

സാങ്കേതിക പ്രശ്നം തുടരുന്നതിനാല്‍ സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ് നിർത്തിവച്ചു. റേഷൻ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കാൻ എൻഐസിക്കും ഐടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ…

ചരിത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വിജയിച്ചു; കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ച്‌ തുറന്ന കത്തുമായി പ്രധാനമന്ത്രി

രാജ്യത്തെ പൗരന്മാർക്ക് നന്ദി രേഖപ്പെടുത്തികൊണ്ട് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 10 വർഷം മോദി സർക്കാർ സ്വീകരിച്ച ചരിത്രപരമായ തീരുമാനങ്ങളും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും അദ്ദേഹം…

നോട്ടു നിരോധനം സമ്മാനിച്ചത് തൊഴിലില്ലായ്മ: രാഹുല്‍

നോട്ട്നിരോധനവും ജിഎസ്ടിയും വഴി ചെറുകിട സംരംഭങ്ങളെ മോദി സർക്കാർ തകർത്തത് രാജ്യത്തെ തൊഴിലില്ലായ്മ റിക്കാർഡ് നിരക്കിലെത്തിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാല്‍പ്പതു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന…

15 രാജ്യസഭാ സീറ്റുകളില്‍ ഇന്ന് വോട്ടെടുപ്പ്

ലോക‌്‌സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കെ ബി.ജെ.പി-പ്രതിപക്ഷ കക്ഷികളുടെ ശക്തി പ്രകടനമായി 15 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്. (ഉത്തർപ്രദേശ് 10, കർണാടക 4, ഹിമാചല്‍ പ്രദേശ് 1).…

ഡിജിറ്റല്‍ ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കണം: മുഖ്യമന്ത്രി

ഡിജിറ്റല്‍ ഇടങ്ങള്‍ പൊതു ഇടങ്ങളാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ ഇടങ്ങളെയും ഭിന്നശേഷിസൗഹൃദമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പോള്‍ മാത്രമേ കേരളം അക്ഷരാർത്ഥത്തില്‍ ബാരിയർ ഫ്രീ ആവുകയുള്ളൂ –…

പന്ന്യനും അരുണ്‍കുമാറും സുനിലും ആനിരാജയും: സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന തൃശൂരില്‍ മുൻ മന്ത്രി വി.എസ്.സുനില്‍കുമാറാണ് സ്ഥാനാർഥി. തിരുവനന്തപുരത്ത് മുൻ എം.പി…

സപ്ലൈകോ സബ്‌സിഡി കുറച്ചു; അരിയും പഞ്ചസാരയും ഉള്‍പ്പെടെ 13 ഇന സാധനങ്ങള്‍ക്ക് വില കൂടും

സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിക്കും. സബ്സിഡി സാധനങ്ങളുടെ വിലകൂട്ടാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 13 ഇനം സാധനങ്ങള്‍ക്ക് നല്‍കിവന്നിരുന്ന…

എ.ഐ.ക്യാമറ വിജയം; പൊതുജനങ്ങള്‍ക്കും ട്രാഫിക് ലംഘനം അറിയിക്കാനുള്ള മൊബൈല്‍ ആപ്പ് പരിഗണനയില്‍

എ.ഐ.ക്യാമറയ്ക്ക് പിന്നാലെ നിരത്തിലെ നിയമലംഘനങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിനെ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് പരിഗണനയില്‍. കെല്‍ട്രോണിന്റെ സഹായത്തോടെയാകും ആപ്പ് തയ്യാറാക്കുക.എ.ഐ. ക്യാമറകള്‍ വഴിയുള്ള സ്മാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് സംവിധാനം വിജയകരമാണെന്ന് കണ്ടതോടെയാണ്…

ഇനി സര്‍ക്കാര്‍ ഓഫിസുകളില്‍ വിവരാവകാശ കമീഷന്റെ മിന്നല്‍ സന്ദര്‍ശനം

സർക്കാർ ഓഫിസുകളില്‍ ഇനി വിവരാവകാശ കമീഷന്റെ മിന്നല്‍ സന്ദർശനം . കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ പരാതികള്‍ക്കായി നടത്തിയ സിറ്റിങ്ങിനുശേഷം മാധ്യമങ്ങളോട് സംസ്ഥാന വിവരാവകാശ കമീഷണർ…

വീഴ്ച വരുത്തിയ കരാറുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളി: കടകംപള്ളിക്ക് മറുപടിയുമായി മന്ത്രി റിയാസ്

തലസ്ഥാനത്തെ റോഡ് വികസനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്ലാ പ്രവൃത്തിയും മഴക്കാലത്തിന് മുമ്ബേ പൂര്‍ത്തിയാക്കണമെന്നും ആകാശത്ത് റോഡ് നിര്‍മിച്ച്‌ താഴെ കൊണ്ടുവന്ന്…

ഇനി വി.എച്ച്‌.എസ്.ഇ.കള്‍ ഇല്ല; തൊഴില്‍പഠനം അഞ്ചാംക്ലാസുമുതല്‍

പ്ലസ്ടു പഠിച്ചിറങ്ങുമ്ബോള്‍ ഏതെങ്കിലുമൊരു തൊഴിലിലേക്ക് തിരിയാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചാംക്ലാസുമുതല്‍ തൊഴില്‍പഠനം വിഭാവനംചെയ്ത് പുതിയ സ്‌കൂള്‍ പാഠ്യപദ്ധതി. തൊഴില്‍പഠനം ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍…

ഭൂമി ക്രയവിക്രയങ്ങള്‍ സുതാര്യമാക്കാൻ ‘എന്റെ ഭൂമി’ കൊണ്ടുവരും : മന്ത്രി കെ രാജൻ

ഭൂമി ക്രയവിക്രയങ്ങള്‍ സുതാര്യമാകുന്ന ‘എന്റെ ഭൂമി’ സംയോജിത വെബ് പോർട്ടല്‍ സംവിധാനം കൊണ്ടുവരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. ശൂരനാട് തെക്ക് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ…

മലപ്പുറം ജില്ലാ ആശുപത്രിയില്‍ ഭൂഗര്‍ഭ നിലയിലേക്ക് അബദ്ധത്തില്‍ വീണ ഹെഡ് നഴ്‌സ് മരിച്ചു

 മലപ്പുറം ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ പരിശോധന നടത്തുന്നതിനിടെ ഭൂഗര്‍ഭ നിലയിലേക്കു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഹെഡ് നഴ്‌സ് മരിച്ചു. ചാലക്കുടി വെട്ടുകടവ് തോപ്പില്‍ ആന്റോയുടെ ഭാര്യ…

ടൂര്‍ പോകാന്‍ അനുവദിച്ചില്ല; അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

എടത്തനാട്ടുകരയില്‍ പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.…

ചൈനീസ് കപ്പലിന് മാലദ്വീപ് തുറമുഖത്ത് നങ്കൂരമിടാൻ അനുമതി

ഗവേഷണത്തിനും സർവേകള്‍ക്കും ഉപയോഗിക്കുന്ന ചൈനീസ് കപ്പലിന് മാലദ്വീപ് തുറമുഖത്ത് നങ്കൂരമിടാൻ അനുമതി. ചൈനീസ് കപ്പലായ സിയാങ് യാങ് ഹോങ് 3 ആണ് മാലദ്വീപില്‍ എത്തുന്നത്. അതേസമയം, കപ്പല്‍…

നടൻ മോഹൻലാലിനെതിരെ സൈബര്‍ ആക്രമണം

അയോധ്യയില്‍ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാതിരുന്നതില്‍ നടൻ മോഹൻലാലിനെതിരെ സംഘപരിവാറിന്റെ വ്യാപക സൈബർ ആക്രമണം. അസഹനീയമായ കമന്റുകളാണ് താരം മലൈക്കോടൈ വാലിബന്റെ പ്രമോഷനുമായി…

മോസ്‌ക് നിര്‍മാണം മേയില്‍ തുടങ്ങും

വരുന്ന മേയില്‍ അയോധ്യയില്‍ വലിയ പള്ളിയുടെ നിര്‍മാണം ആരംഭിക്കും. പള്ളി പൂര്‍ത്തിയാകാന്‍ മൂന്ന്‌- നാല്‌ വര്‍ഷമെടുക്കും. മസ്‌ജിദ്‌ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന ഇന്തോ- ഇസ്ലാമിക്‌ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍…

പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യ തീരുമാനം; ‘പ്രധാനമന്ത്രി സൂര്യോദയ് യോജന’യുമായി മോദി

രാജ്യത്തുടനീളം ഒരു കോടി വീടുകളില്‍ മേല്‍ക്കൂര സൗരോർജ സംവിധാനങ്ങള്‍ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ എന്ന പേരില്‍ അദ്ദേഹം…

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്; ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ ജനുവരി 24ന്‌ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയാണ്…

കനത്ത സുരക്ഷാ വലയത്തില്‍ അയോധ്യ ; 10,000 സിസിടിവി ക്യാമറകളും പ്രത്യേക ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തി

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച്‌ അയോധ്യ കനത്ത സുരക്ഷാ വലയത്തില്‍. നഗരത്തില്‍ 10,000 സിസിടിവി ക്യാമറകളും പ്രത്യേക ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസിനും കേന്ദ്രസേനകള്‍ക്കും പുറമേ എന്‍എസ്ജി സ്നിപ്പര്‍…

നരേന്ദ്രമോദിയെ അധിക്ഷേപിച്ച മന്ത്രിമാര്‍ക്ക് താക്കീതുമായി മാലി സര്‍ക്കാര്‍

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രിമാര്‍ക്ക് താക്കീതുമായി നല്‍കി മാലിദ്വീപ് സര്‍ക്കാര്‍. യുവജന വകുപ്പ് മന്ത്രി മറിയം ഷിവുന്നയാണ് നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരവും വംശീയവുമായ അധിക്ഷേപം…

അഞ്ചുവര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിത്തള്ളിയത്ല്‍ ഭൂരിഭാഗവും വന്‍കിട വായ്പകള്‍

കഴിഞ്ഞ അഞ്ചു സാമ്ബത്തിക വര്‍ഷം ബാങ്കുകള്‍ മൊത്തത്തില്‍ 10.57 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ഇതില്‍ 5.52 ലക്ഷം കോടി രൂപ വന്‍കിട…

മുഖ്യമന്ത്രിയുടെ നവകേരളസദസിന്റെ വാഹനവ്യൂഹം കടന്നുപോകുമ്ബോള്‍ വിദ്യാര്‍ത്ഥികളെ പൊരിവെയിലില്‍ നിര്‍ത്തി മുദ്രാവാക്യം വിളിച്ചതായി മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന നവകേരളയാത്രയുടെ ബസ് കടന്നു പോകുന്ന വഴി പാനൂര്‍ ചമ്ബാട് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ റോഡരികില്‍ പൊരിവെയിലില്‍ നിര്‍ത്തി അധ്യാപകര്‍ മുദ്രാവാക്യം വിളിപ്പിച്ചുവെന്നു ആരോപിച്ചു…

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സല്‍മാന്‍ ചിത്രം ‘ടൈഗര്‍ 3’; രണ്ടാം ദിനം നൂറ് കോടി ക്ലബില്‍

ബോക്‌സ് ഓഫീസില്‍ കുതിച്ച്‌ സല്‍മാന്‍ ചിത്രം ‘ടൈഗര്‍ 3’. ആദ്യദിനം 42.25 കോടി രൂപയാണ് ചിത്രം നേടിയതെങ്കില്‍ ദീപാവലി ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. റെക്കോര്‍ഡ്…

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീഷണി തടയുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു ; പ്രധാനമന്ത്രി നരേന്ദ്ര മോദി

കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീഷണി തടയുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു. ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനാണ് ബിജെപി മുന്‍ഗണന നല്‍കുന്നതെന്നും…

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; എംസി കമറുദ്ദീന്‍ ഉള്‍പ്പടെ 29 പ്രതികള്‍

കാസര്‍കോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ ക്രൈംബ്രാഞ്ച്. 15 കേസുകളിലാണ് കുറ്റപത്രം നല്‍കിയത്. കേസില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എ എം സി കമറുദ്ദീന്‍ ഉള്‍പ്പടെ…