പിഴ അടയ്ക്കാത്തവര്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് ഇല്ല

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ കടുത്ത നടപടിയുമായി ഗതാഗത വകുപ്പ്. പിഴ അടയ്ക്കാത്തവര്‍ക്ക് വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന…

ജീവകാരുണ്യ പട്ടികയില്‍ മുന്നില്‍ യൂസഫലി

സാമ്ബത്തിക ഗവേഷണ സ്‌ഥാപനമായ ഹുറുണ്‍ ഇന്ത്യയും എഡെല്‍ഗിവ്‌ ഫൗണ്ടേഷനും ചേര്‍ന്ന്‌ തയാറാക്കിയ ജീവകാരുണ്യ പട്ടികയില്‍ മലയാളികളായ 10 പേര്‍ ഇടംപിടിച്ചു. സാമൂഹികക്ഷേമ പദ്ധതികള്‍ക്കായി സമ്ബത്ത്‌ ചെലവിടുന്നതില്‍ ഇത്തവണയും…

ബൈഡനെ പിന്നിലാക്കി ട്രംപിന്റെ മുന്നേറ്റം

യു.എസ് പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ, വീണ്ടും സര്‍വേ ഫലങ്ങളില്‍ പ്രസിഡന്റ് ജോ ബൈഡനെ മറികടന്ന് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള…

‘ഗാസയ്ക്കു മേല്‍ അണുവായുധവും പ്രയോഗിക്കാം’; വിവാദ പ്രസ്താവന നടത്തിയ മന്ത്രിയെ നീക്കി ബെഞ്ചമിൻ നെതന്യാഹു

ഗാസയ്ക്കുമേല്‍ ആണവായുധവും പ്രയോഗിക്കാം എന്ന വിവാദ പരാമര്‍ശം നടത്തിയ ഇസ്രായേല്‍ ഹെറിറ്റേജ് മന്ത്രി അമിഹൈ എലിയാഹുവിനെ മന്ത്രിസഭയില്‍ നിന്ന് സസ്പെൻഡ് ചെയ്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമിഹൈയുടെ…

ചൈനക്ക് പകരം ഇന്ത്യയില്‍ ആപ്പിള്‍ വികസിപ്പിക്കുന്ന ആദ്യ ഫോണ്‍ – ഐഫോണ്‍ 17

‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോണുകള്‍ ഇപ്പോള്‍ നിലവിലുണ്ടെങ്കിലും, അവ രാജ്യത്ത് അസംബിള്‍ ചെയ്യുന്നത് മാത്രമാണെന്നും ഫോണിന്റെ പ്രധാന വികസനം ചൈനയിലാണ് നടക്കുന്നതെന്നുമെക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍,…

നീരജ് മാധവിന്റെ യാത്രകള്‍ക്ക് കൂട്ടായി ഇനി പുതിയ വാഹനം

നടന്‍, നര്‍ത്തകന്‍, റാപ്പര്‍ തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള യുവതാരം നീരജ് മാധവിന്റെ യാത്രകള്‍ക്ക് കൂട്ടായി ഇനി പുതിയ വാഹനം. ജര്‍മന്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ…

ഉത്തരകൊറിയ വിവിധ രാജ്യങ്ങളിലെ എംബസി അടക്കുന്നു

ചെലവു ചുരുക്കലിന്റെ ഭാഗമായി ഉത്തരകൊറിയ വിവിധ രാജ്യങ്ങളിലെ എംബസി അടച്ചുപൂട്ടാനൊരുങ്ങുന്നു. സ്പെയിൻ, ഹോങ്കോങ്, അംഗോള, യുഗാണ്ട എന്നിവിടങ്ങളിലെ കാര്യാലയം അടച്ചുകഴിഞ്ഞു. പത്ത് രാജ്യങ്ങളിലെ എംബസി അടക്കാനാണ് തീരുമാനം.…

മാദ്ധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ് ഗോപി

മാദ്ധ്യമപ്രവ‌ര്‍ത്തകരോട് സംസാരിക്കുന്നതിനിടെ വനിതാ മാദ്ധ്യമപ്രവര്‍‌ത്തകയോട് കയര്‍ത്ത് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. കഴിഞ്ഞദിവസം പുറത്തിറങ്ങിയ തന്റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡനെക്കുെറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ…

നേപ്പാള്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 125 ആയി; തകര്‍ന്ന കെട്ടിടങ്ങളില്‍ നിരവധിപേര്‍ കുടുങ്ങി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 125 ആയി. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പലരും കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ്…

റഷ്യയുടെ വാഗ്നര്‍ ഗ്രൂപ്പ് ഹിസ്ബുള്ളയ്ക്ക് അത്യാധുനിക മിസൈലുകള്‍ അയയ്ക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ലെബനനില്‍ നിന്ന് ഇസ്രയേലുമായി ഏറ്റുമുട്ടുന്ന ഹിസ്ബുള്ള തീവ്രവാദികള്‍ക്ക് റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ് അത്യാധുനിക വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം അയയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസ് ഇന്‍റലിജൻസിനെ…

ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ച്‌ ഹൈകോടതി

കൊച്ചി: ആരാധനാലയങ്ങളില്‍ അസമയത്തെ വെടിക്കെട്ട് ഹൈകോടതി നിരോധിച്ചു. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണം എന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി…

25 രുപയ്ക്ക് സവാള; 685 കേന്ദ്രങ്ങള്‍;വില പിടിച്ചുകെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് സവാള വില പിടിച്ചുകെട്ടാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. രണ്ടാഴ്ചയ്ക്കിടെ വില രണ്ടിരട്ടിയായി വര്‍ധിച്ച്‌ കിലോയ്ക്ക് 90 രൂപയുടെ അടുത്ത് എത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. സബ്‌സിഡി…

തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത്‌ ഷൂട്ടിങ്‌ വിലക്കി ഹൈക്കോടതി

കൊച്ചി: തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം മൈതാനത്തു സിനിമ ഷൂട്ടിങ്ങിനു ഹൈക്കോടതിയുടെ വിലക്ക്‌. നടന്‍ ജോജു ജോര്‍ജ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന “പണി” എന്ന സിനിമയുടെ ചിത്രീക്രണത്തിനാണ്‌ വിലക്ക്‌.…

പണമുണ്ടാക്കാൻ ഭീകരര്‍ക്ക് മാരകായുധങ്ങള്‍ വിറ്റ് കിം ജോങ് ഉൻ

വാഷിംഗ്‌ടണ്‍: മദ്ധ്യ ഏഷ്യയിലെ ഭീകരര്‍ക്ക് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ വൻതോതില്‍ ആയുധങ്ങള്‍ നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. ദക്ഷിണകൊറിയയുടെ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ച്‌ വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട്…

ഹൃദയാഘാതം വര്‍ധിക്കാൻ കാരണം കോവിഡോ? രോഗം ഗുരുതരമായി ബാധിച്ചവര്‍ കഠിന വ്യായാമം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

ഗുജറാത്തില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ച്‌ ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച്‌ പത്തു പേര്‍ മരിച്ചിരുന്നു. ഇതുനുപിന്നാലെ കോവിഡ് ഗുരുതരമായി ബാധിച്ചിരുന്നവര്‍ കഠിന വ്യായാമങ്ങളും കഠിന ജോലികളും കുറച്ചു…

കെജ്‌രിവാൾ ഹാജരായില്ല; ഇ ഡി വീണ്ടും സമൻസ് നൽകും

ന്യൂഡൽഹി : ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഇ ഡി യുടെ ചോദ്യം ചെയ്യലിന് ഇന്ന് [വ്യാഴം ] ഹാജരാകാത്ത സാഹചര്യത്തിൽ  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്…

‘കേരളീയം ധൂർത്തല്ല, സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, കാരണം കേന്ദ്ര സർക്കാർ’; കെ എൻ ബാലഗോപാൽ

കേരളീയം ധൂർത്തല്ല, വാണിജ്യസാധ്യതകൾ തുറന്നിടുന്ന പദ്ധതിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന്റെ വളർച്ചയെ നിലനിർത്തുന്നതിനുള്ള പോസിറ്റീവായ ഘട്ടമാണ് ഇത്. കേരളത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, അതിന് കാരണം…

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ക്വാർട്ടറിൽ ഇന്ന് കേരളം അസമിനെതിരെ

സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് അസമിനെതിരെ. മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ വൈകുന്നേരം 4.30നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ നേരിട്ട ഒരേയൊരു…

കഴിഞ്ഞ 9 മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 1975 സൈബർ കുറ്റകൃത്യങ്ങൾ; ഏറ്റവും കൂടുതൽ തൃശൂരിൽ

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 1975 സൈബർ കുറ്റകൃത്യങ്ങൾ. കൂടുതൽ സൈബർ കേസുകൾ…

‘ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നു’ ഗവർണർക്കെതിരെ സർക്കാർ സുപ്രിംകോടതിയിൽ

ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. സുപ്രിം കോടതിയിൽ സർക്കാർ ഹർജി ഫയൽ ചെയ്‌തു. ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് ഹർജി. 8 ബില്ലുകളാണ് ഒപ്പിടാതെ അനിശിതത്വം നേരിടുന്നത്. എട്ട്…

പലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക് താങ്ങാകാന്‍ യുഎഇ; യുദ്ധത്തില്‍ പരുക്കേറ്റ ആയിരം കുട്ടികള്‍ക്ക് ചികിത്സ നല്‍കും

ഇസ്രായേല്‍- പലസ്തീന്‍ യുദ്ധത്തില്‍ പരുക്കേറ്റ പലസ്തീന്‍ കുട്ടികള്‍ക്ക് ചികിത്സ നല്‍കാനൊരുങ്ങി യുഎഇ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇതു സംബന്ധിച്ച നിര്‍ദേശം…

ഞങ്ങൾക്ക് ഗവർണറും സർക്കാരും തുല്യരാണ്, ഭരണഘടന വിരുദ്ധമായി പ്രവർത്തികരുത്’; കെ സുധാകരൻ

ഗവർണറിലൂടെ അമിതാധികാരം സംസ്ഥാന സർക്കാരിന്റെ മുകളിൽ അടിച്ചേൽപ്പിക്കാൻ നടത്തുന്ന ബിജെപി ശ്രമത്തിന്റെ ഭാഗമാണ് ഗവർണർ-മുഖ്യമന്ത്രി പോരെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എത്രയോ വർഷമായി ഉണ്ടാക്കിവച്ച ലോകായുക്ത…