യു.ഡി.എഫിന്റെ ‘പുതുയുഗയാത്ര’യ്ക്ക് ഇന്ന് തുടക്കം; പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാൻ കാസര്‍കോട് ഒരുങ്ങി
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിനെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗയാത്ര’യ്ക്ക് ഇന്ന് കാസർകോട് തുടക്കമാകും. വൈകിട്ട് നാല് മണിക്ക്…
