ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ബി.ജെ.പിക്കും യു. ഡി എഫിനും ഇരട്ടത്താപ്പെന്ന് വ്യന്ദാ കാരാട്ട്

ആശാ വർക്കർമാരുടെ സമരത്തില്‍ ബി.ജെ.പി ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസായ സുശീലാ…

നെടുമ്ബാശേരി വിമാനത്താവളത്തില്‍ മേക്കപ്പ് സാധനങ്ങളെന്ന വ്യാജേന ലഹരി കടത്ത്

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ മേക്കപ്പ് സാധനങ്ങളെന്ന വ്യാജേന ലഹരി കടത്ത്. 15 കിലോ കഞ്ചാവാണ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നെത്തിയ രണ്ടു യുവതികളെ കസ്റ്റംസ് അധികൃതർ…

ഭൂമിക്കടയിലൂടെ 30 മീറ്റര്‍ താഴ്ചയില്‍ 9.5 കിലോമീറ്റര്‍; വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പാത ഡിപിആറിന് അംഗീകാരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്‌റ്റെഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയില്‍വേ പാത നിര്‍മ്മിക്കുന്നതിന് കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് തയ്യാറാക്കിയ…

11 വര്‍ഷം നീണ്ട അകല്‍ച്ച അവസാനിപ്പിച്ച്‌ രേേമശ് ചെന്നിത്തല്ല എന്‍എസ്‌എസ് ആസ്ഥാനത്തെത്തും

നീണ്ട ഇടവേളക്കു ശേഷം രമേശ് ചെന്നിത്തല എന്‍എസ്‌എസ് ആസ്ഥാനത്ത് എത്തും. 148-ാമത് മന്നംജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനായാണ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നിത്തല പെരുന്നയിലെത്തുന്നത്. ഇന്ന് നടക്കുന്ന മന്നം…

കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിക്കുകയല്ല, രാജിവച്ച്‌ പുറത്തുപോകണം’; പ്രതികരിച്ച്‌ സന്ദീപ് വാര്യര്‍

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചതില്‍ പ്രതികരിച്ച്‌ സന്ദീപ് വാര്യർ. രാജി സന്നദ്ധ രാഷ്ട്രീയ നാടകമാണെന്നാണ് സന്ദീപ് വാര്യർ പ്രതികരിച്ചത്. രാജി സന്നദ്ധ…

എങ്ങനെയുണ്ട് കട്ടൻ ചായയും പരിപ്പ് വടയും?

കെ ബാബുരാജ് ഇ പി ജയരാജന്റെ ആത്മകഥ വായന ആയിരുന്നു ഇന്നു കാലത്തു മുതലുള്ള ജോലി. 177 പേജുകൾ ഒറ്റയിരുപ്പിൽ വായിച്ചു തീർത്തത് ആത്മകഥ തന്റേതല്ല എന്നു…

മുൻ ഭാര്യയുടെ പരാതി; നടൻ ബാല ജാമ്യമില്ലാക്കുറ്റത്തിന് അറസ്റ്റില്‍

നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുൻഭാര്യയുടെ പരാതിയിലാണ്നടനെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ…

ഒടുവില്‍ ആശ്വാസം: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി, 141 യാത്രക്കാരുമായി വട്ടമിട്ട് പറന്നത് രണ്ട് മണിക്കൂര്‍

ട്രിച്ചി വിമാനത്താവളത്തില്‍ സാങ്കേതിക തകരാർ മൂലം ആകാശത്ത് കുടുങ്ങിയ വിമാനം തിരിച്ചിറക്കി. തിരിച്ചിറക്കാൻ കഴിയാതെ രണ്ട് മണിക്കൂറായി ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു. ട്രിച്ചിയില്‍ ഇന്ന് ഷാർജയിലേക്ക് പുറപ്പെട്ട…

അന്തസ്സുള്ള വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല ; സിമി റോസ് ബെല്‍ ജോണ്‍

അന്തസ്സും അഭിമാനവും ആഭിജാത്യവും ഉള്ള വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് സിമി റോസ് ബെല്‍ ജോണ്‍. സ്വകാര്യ ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസ്…

വയനാട് ഉരുള്‍പൊട്ടല്‍: പൊതു പരിപാടികള്‍ മാറ്റിവെച്ചു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ…

മലയാളത്തിന്റെ സുകൃതം ; എം.ടിക്ക് 91ാം പിറന്നാള്‍

മലയാളത്തിന്റെ എക്കാലത്തെയും അഭിമാനമായ എം.ടി. വാസുദേവൻ നായർ ഇന്ന് 91ാം പിറന്നാളിന്റെ തിളക്കത്തിലാണ്. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ 1933 ജൂലൈ…

രാഹുല്‍ ഗാന്ധിയെ വീണ്ടും ചേര്‍ത്ത് പിടിച്ച്‌ വയനാട്

രാഹുല്‍ ഗാന്ധിയെ വീണ്ടും ചേർത്ത് പിടിച്ച്‌ വയനാട് .തുടക്കം മുതല്‍ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി കൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മിന്നും വിജയം കാഴ്ചവച്ചത് .മൂന്ന് ലക്ഷത്തില്‍…

സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തകൃതിയാക്കി ബിജെപി; രാഷ്‌ട്രപതിഭവന്‍ അലങ്കരിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുന്നേ അടുത്ത സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ രാഷ്‌ട്രപതി ഭവനില്‍ തുടങ്ങി. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം രാഷ്‌ട്രപതി…

മുല്ലപ്പെരിയാര്‍: പുതിയ ഡാം നിര്‍മ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; കേരളത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കുമളിക്ക് സമീപം ലോവര്‍ ക്യാമ്ബില്‍ കര്‍ഷകര്‍ മാര്‍ച്ച്‌…

സര്‍ക്കാര്‍ ഖജനാവിലെ പണം കൊണ്ടല്ല, മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് പോയത് സ്വന്തം ചെലവില്‍; വിവരാവകാശ രേഖ പുറത്ത്

 മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശത്ത് പോയത് സ്വന്തം ചെലവിലെന്ന് വിവരാവകാശ രേഖ. ദുബായ്, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ പന്ത്രണ്ട് ദിവസമാണ് മുഖ്യമന്ത്രി ചെലവഴിച്ചത്. ഇതിനായി…

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിന് സ്‌റ്റേ ഇല്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളിലെ ആവശ്യം കോടതി നിരാകരിച്ചു. ഗതാഗത…

കൊച്ചിയില്‍ റോഡില്‍ നവജാത ശിശുവിന്‍റെ മൃതദേഹം; ഫ്ലാറ്റില്‍നിന്ന് വലിച്ചെറിഞ്ഞതായി ദൃശ്യങ്ങള്‍

നടുറോഡില്‍ നവജാത ശിശുവിന്‍റെ മൃതേദഹം കണ്ടെത്തി. പനമ്ബിള്ളി നഗർ വിദ്യാനഗറിലാണ് സംഭവം. സമീപത്തെ ഫ്ലാറ്റില്‍നിന്ന് ഒരു പൊതി റേഡിലേക്ക് എറിഞ്ഞതായുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാവിലെ 7.30ഓടെയാണ്…

പോളിങ് ശതമാനത്തിലെ കുറവ് ഒട്ടും ബാധിക്കില്ലെന്ന് മുന്നണികള്‍

പോളിങ് ശതമാനത്തിലെ കുറവ് ഒട്ടും ബാധിക്കില്ലെന്നാണ് മൂന്ന് മുന്നണികളുടേയും അവകാശവാദം. മണ്ഡലങ്ങളുടെ സൂക്ഷ്മ വിലയിരുത്തലിലേക്ക് പാര്‍ട്ടികള്‍ ഇന്ന് കടക്കും. രാവിലെയുണ്ടായ പോളിംഗ് ആവേശം കണ്ടപ്പോള്‍ 2019നെക്കാള്‍ ഉയര്‍ന്ന…

തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ വീഴ്ച ; കമ്മീഷണര്‍ അങ്കിത് അശോകിനെ സ്ഥലം മാറ്റും

തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ വീഴ്ച വരുത്തിയ കമ്മീഷണര്‍ അങ്കിത് അശോകിനെ മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. അങ്കിതിന് പകരം നിയമനം നല്‍കാനുള്ളവരുടെ പട്ടിക സര്‍ക്കാര്‍ ഇന്നലെ…

കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിന് മുന്‍പ് വിവിഐപി ജയിലിലെത്തി; വീണ്ടും ഗുരുതര ആരോപണവുമായി കെ എം ഷാജി

കുഞ്ഞനന്തന്റെ മരണത്തില്‍ ആരോപണം ആവര്‍ത്തിച്ച്‌ ലീഗ് നേതാവ് കെ എം ഷാജി. കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിന് മുന്‍പ് വിവിഐപി ജയിലിലെത്തിയെന്ന് ഷാജി ആരോപിച്ചു. സംഭവത്തില്‍ കേസ്…

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച്‌ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച്‌ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുഎസ് വനിതയായ അലീസ ആൻ സിൻജറിനെയാണ് (23) ടാംപ പൊലീസ് അറസ്റ്റ്…

കൊടും ചൂടില്‍ കേരളം വെന്തുരുകുന്നു; പാലക്കാട് 41 ഡിഗ്രിയിലേക്ക്

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു. ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. പാലക്കാട്ട്…

17000 കോടി രൂപയുടെ ആസ്തിയില്‍ നിന്ന് പൂജ്യത്തിലേക്ക്; പുതിയ ഫോബ്‌സ് ബില്യണയര്‍ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രൻ പുറത്ത്

17000 കോടി രൂപയുടെ ആസ്തിയില്‍ നിന്ന് പൂജ്യത്തിലേക്ക് തകർന്നടിഞ്ഞതോടെ, പുതിയ ഫോബ്‌സ് ബില്യണയർ പട്ടികയില്‍ നിന്ന് ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തായി. 2022ല്‍ 22…

രാഹുല്‍ ഗാന്ധി ഏപ്രില്‍ 3ന് വയനാട്ടിലെത്തും

രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഉടന്‍ എത്തുമെന്നറിഞ്ഞതോടെ യുഡിഎഫ് ക്യാമ്ബ് ആവേശത്തില്‍. എപ്രില്‍ മൂന്നിനാണ് രാഹുല്‍ വയനാട്ടിലെത്തുന്നത്. അന്ന് തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും ഔദ്യോഗിക നേതൃത്വം അറിയിച്ചു.പ്രധാനപ്പെട്ട…

സപ്ലൈകോ ഈസ്റ്റര്‍, റംസാൻ,‌ വിഷു ചന്തകള്‍ ഇന്നു മുതല്‍

വിലക്കയറ്റം പിടിച്ചു നിർത്തുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകള്‍ ഇന്ന് ( മാർച്ച്‌ 28) ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും.…

വയനാട്ടില്‍ ടി സിദ്ധിഖിന്‌ മുന്നില്‍ കോണ്‍ഗ്രസ്‌ നേതാക്കളുടെ കൂട്ടയടി

വയനാട്ടില്‍ ടി സിദ്ധിഖിന്‌ മുന്നില്‍ കോണ്‍ഗ്രസ്‌ നേതാക്കളുടെ കൂട്ടയടി. കല്‍പ്പറ്റ മണ്ഡലം യു ഡി എഫ്‌ കണ്വെൻഷൻ സംഘടിപ്പിക്കാൻ ബൂത്ത്‌ കമ്മിറ്റികള്‍ക്ക്‌ നല്‍കിയ 2000 രൂപ പൂഴ്ത്തിയെന്നാരോപിച്ചാണ്‌…

പ്രധാനമന്ത്രിയുടെ വസതി വളയാന്‍ ആം ആദ്മി പാര്‍ട്ടിയുടെ ആഹ്വാനം

മദ്യ നയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനം. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ്…

ധീരതയ്ക്ക് ബോചെയുടെ സ്വര്‍ണ്ണമാല

ബൈക്കിലെത്തിയ കവര്‍ച്ച സംഘത്തിന്റെ ആക്രമണത്തിന് ഇരയായി സ്വര്‍ണ്ണമാല നഷ്ടപ്പെട്ട ലിജി ദാസിന് ബോചെ പുതിയ മാല നല്‍കി. നഷ്ടപ്പെട്ട ആറര പവന്റെ മാലയുടെ സ്ഥാനത്ത് ബോചെ ഫാന്‍സ്…

വാഹനപുക പരിശോധനയില്‍ കേന്ദ്രത്തെ അനുസരിക്കാതെ കേരളം

സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധനാ നിലവാരം കേന്ദ്രമാനദണ്ഡപ്രകാരം ഉയര്‍ത്തുന്നതില്‍ മോട്ടോര്‍ വാഹനവകുപ്പിന് വീഴ്ച. ഭാരത് സ്റ്റേജ് 4, 6 വിഭാഗങ്ങളില്‍പ്പെട്ട പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധനയ്ക്ക് 2019 മുതല്‍…

സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് നിര്‍ത്തിവച്ചു; റേഷൻ വിതരണം തുടരും

സാങ്കേതിക പ്രശ്നം തുടരുന്നതിനാല്‍ സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ് നിർത്തിവച്ചു. റേഷൻ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കാൻ എൻഐസിക്കും ഐടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ…