ഇത്രയും കാലം ദുബായ്ക്കും കൊളംബോയ്ക്കും ലഭിക്കാത്ത ആ നേട്ടം കേരളത്തിന്; ദക്ഷിണേഷ്യയില്‍ ആദ്യം
ശ്രീലങ്കയിലെ കൊളംബോയിലും ദുബായിലുമുള്ള തുറമുഖങ്ങളില്‍ പോലും അടുപ്പിച്ചിട്ടില്ലാത്ത ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പല്‍ സീരീസിലെ എം.എസ്.സി തുർക്കി ചരക്കുകപ്പല്‍ അനായാസം അടുപ്പിച്ചതോടെ വിഴിഞ്ഞം തുറമുഖം ലോകോത്തരമായി…