കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ അഞ്ചരവയസുകാരിക്ക് പ്രതിരോധ വാക്‌സിനെടുത്തിട്ടും പേവിഷബാധ; കുട്ടി ഗുരുതരാവസ്ഥയില്‍
തെരുവുനായയുടെ കടിയേറ്റ അഞ്ചരവയസുകാരിക്ക് പ്രതിരോധ വാക്‌സിനെടുത്തിട്ടും പേവിഷബാധ. മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം സ്വദേശിയുടെ മകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.…