ഇലക്ടറല്‍ ബോണ്ട്; സില്‍ക്യാര തുരങ്കത്തിന്‍റെ നിര്‍മാണ കമ്ബനി ബിജെപിക്ക് നല്‍കിയത് 55 കോടി
ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കെ തകര്‍ന്ന സില്‍ക്യാര തുരങ്കത്തിന്‍റെ നിര്‍മാണം നടത്തിയിരുന്ന കമ്ബനി ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിക്ക് നല്‍കിയത് 55 കോടി രൂപ. ഹൈദരാബാദ് ആസ്ഥാനമായുള്ള നവയുഗ എഞ്ചിനിയറിംഗ്…
