വി ഡി സതീശനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് കോടതിയില്‍ ഹര്‍ജി

പി വി അൻവർ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ വി ഡി സതീശനെതിരെ അന്വേഷണം വേണമെന്നാണ് ഹർജി . അഴിമതി ആരോപണത്തില്‍ ത്വരിതാണെന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം .

സില്‍വർ ലൈൻ പദ്ധതി തടസപ്പെടുത്താൻ ചില കമ്ബനികളില്‍ നിന്ന് 150 കോടി രൂപ വിഡി സതീശൻ കോഴ വാങ്ങി എന്നായിരുന്നു പി വി അൻവർ എംഎല്‍എയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *