നേപ്പാളില്‍ ടേക്ക്‌ഓഫിനിടെ വിമാനം തകര്‍ന്നു വീണുണ്ടായ അപകടം ; 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു, രക്ഷപെട്ടത് പൈലറ്റ് മാത്രം
നേപ്പാളിലെ കാഠ്മണ്ഡുവിലെ ടേക്ക്‌ഓഫിനിടെ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ജീവനക്കാരടക്കം 19 പേര്‍ യാത്ര ചെയ്ത വിമാനത്തില്‍ നിന്നും പൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത്.…
