വയനാട്ടിൽ ദുരിതബാധിതർക്കായി ബോചെ ഫാൻസ്‌ ഹെൽപ് ഡെസ്ക്

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനായി ബോചെ ഫാൻസ്‌ ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. സഹായം ആവശ്യമുള്ളവർക്ക് 7902382000 എന്ന നമ്പറിൽ വിളിക്കുകയോ വാട്സാപ്പിൽ വോയ്‌സ് മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്.…

ആറു മണിക്കൂറുകളായി ശരീരത്തിന്റെ പകുതിയോളം ചെളിയില്‍, മുണ്ടക്കൈയില്‍ മണ്ണില്‍ കുടുങ്ങിയ ആളെ രക്ഷിച്ചു

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയില്‍ ചെളിയില്‍ പുതഞ്ഞു കിടക്കുന്ന ആളെ രക്ഷിച്ചു . മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടുപോയതിനാല്‍ ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിരുന്നില്ല. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍…

രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്

ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരിൽ നിന്നാണ് എത്തുക. ഉരുൾപൊട്ടലിൽ…

വയനാട് ഉരുള്‍പൊട്ടല്‍: പൊതു പരിപാടികള്‍ മാറ്റിവെച്ചു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ…

ഉരുള്‍പൊട്ടല്‍: എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി; മുഖ്യമന്ത്രിയുമായി സംസാരിച്ചു

വയനാട് ഉരുള്‍പൊട്ടലില്‍ കടുത്ത ദുഃഖം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി ഫോണില്‍ ബന്ധപ്പെടുകയും സ്ഥിതിഗതികള്‍…

പാളത്തിലെ വെള്ളക്കെട്ട് കാരണം ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

കനത്ത മഴയെ തുടർന്ന് വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കും ഇടയിലെ റെയില്‍വേ പാളത്തിലെ വെള്ളക്കെട്ട് കാരണം ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. എറണാകുളം – കണ്ണൂർ ഇന്‍റർസിറ്റി എക്സ്പ്രസ്…

ശരീരഭാഗങ്ങള്‍ ഒഴുകിയെത്തുന്നു, ഓരോ അഞ്ച് മിനിട്ടിലും ആംബുലൻസ് വരുന്നു; ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂവെന്ന് നിലവിളിച്ച്‌ ജനങ്ങള്‍

വയനാട് ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ ഉയരുന്നു. പലയിടങ്ങളിലും മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഒഴുകിയെത്തുന്നതായി റിപ്പോർട്ടുകള്‍ വരുന്നുണ്ട്. പരിക്കേറ്റവരെ കൊണ്ടുപോകാൻ ഒരോ അഞ്ചുമിനിട്ടിലും ആംബുലൻസുകള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട് പറയുന്നത്.…

റോഡും പാലവും തകര്‍ന്നു; മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് കടക്കാനാകുന്നില്ല

മേപ്പാടി മുണ്ടക്കൈയിലുണ്ടായ വൻ ഉരുള്‍പൊട്ടലില്‍ മരണം 19 ആയി. ഒലിച്ചുവന്ന പത്തോളം മൃതദേഹങ്ങള്‍ നിലമ്ബൂർ ചാലിയാർ പുഴയില്‍ നിന്നും കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയരാം എന്നാണ് വിവരം.…

അതിശക്തമായ മഴ: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു, പ്രദേശവാസികള്‍ ജാഗ്രതരായിരക്കണമെന്ന് ജില്ലാ കളക്ടര്‍

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. പ്രദേശവാസികള്‍, അണക്കെട്ടിന്റെ ബഹിര്‍ഗമന പാതയിലുള്ളവര്‍, പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത…

വയനാട്ടിലെ ഉരുള്‍പൊട്ടല്‍; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 19 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു; രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകള്‍ എത്തും

വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 19 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടും. നിരവധി പേരെ കാണാതായി. സ്ഥലത്ത് രക്ഷാപ്രവർത്തനം…

വയനാട്ടിലെ ഉരുള്‍പൊട്ടല്‍; കേന്ദ്രമന്ത്രിമാരുമായി സംസാരിച്ച്‌ സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ അഭ്യര്‍ത്ഥിക്കും, ദുഃഖം അറിയിച്ച്‌ രാഹുല്‍ ഗാന്ധി

വയനാട്ടിലെ മേപ്പാടിക്ക് സമീപം ഉരുള്‍പൊട്ടലുണ്ടായതില്‍ ദുഃഖം അറിയിച്ച്‌ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കുടുങ്ങിക്കിടക്കുന്നവരെ ഉടന്‍ സുരക്ഷിത സ്ഥാനത്തെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും…

വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തണം: മുഖ്യമന്ത്രി

വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, റിസോര്‍ട്ട്, ഹോംസ്റ്റേ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത…

ഇന്ത്യയെ നിയന്ത്രിക്കുന്നത് മോദിയും അമിത് ഷായും ഉള്‍പ്പെടെ ആറുപേര്‍’, ഭരണപക്ഷത്തേയും ബി.ജെ.പിയേയും കടന്നാക്രമിച്ച്‌ രാഹുല്‍ ഗാന്ധി

ഭരണപക്ഷത്തേയും ബി.ജെ.പിയേയും കടന്നാക്രമിച്ച്‌ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. അഭ്യുമന്യുവിനെ ചക്രവ്യൂഹത്തില്‍ കുരുക്കിയ പോലെ ഇന്ത്യയെ കുരുക്കുകയാണ്, ചക്രവ്യൂഹം നിയന്ത്രിക്കുന്നത് മോദിയും അമിത് ഷായും ഉള്‍പ്പെടെ ആറുപേരാണ്. ബി.ജെ.പിയില്‍…

നിര്‍മലാ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ മഹല്ല് കമ്മിറ്റികള്‍

മൂവാറ്റുപുഴ നിര്‍മലാ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍. കോളേജിന് സമീപത്തെ വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികളാണ് കോളേജ് അധികൃതരെ നേരില്‍ കണ്ട്…

പരസ്യ വിമര്‍ശനം നടത്തിയ സി.കെ പിക്കെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യതയേറി

സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗവും മുൻ തളിപ്പറമ്ബ് മണ്ഡലം എം.എല്‍.എയുമായ സി.കെ.പി പത്മനാഭൻ പരസ്യമായി ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിക്കാതെ സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം. മുൻ ഡി.വൈ.എഫ്.ഐ…

എനിക്ക് കിട്ടിയത് പത്മശ്രീ -സി എൻ വിജയകൃഷ്ണൻ

എനിക്കു ജീവിതത്തില്‍ പത്മശ്രീ കിട്ടിയ ദിവസമാണ് ഇന്നലെ ( ജൂലായ് 26 ). അങ്ങ് ദൂരെയുള്ള, വടക്കു കിഴക്കന്‍ സംസ്ഥാനമായ മേഘാലയയില്‍നിന്നാണ് ഈ ബഹുമതി തേടിയെത്തിയത്. ലോകത്ത്…

വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥകളില്‍ ഇളവുമായി സര്‍ക്കാര്‍; പാട്ട കാലാവധി 90 വര്‍ഷമാക്കും

കേരളത്തിന്റെ വ്യവസായ മേഖലയില്‍ നിക്ഷേപവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതും വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായുള്ള നിയമ ഭേദഗതിചട്ടങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് വ്യവസായ വകുപ്പു മന്ത്രി…

9 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച്‌ രാഷ്ട്രപതി; മലയാളിയായ കെ. കൈലാഷ്‍നാഥൻ പുതുച്ചേരി ലഫ്. ഗവര്‍ണര്‍

9 സംസ്ഥാനങ്ങളില്‍ പുതിയ ഗവർണർമാരെ നിയമിച്ച്‌ രാഷ്ട്രപതി ദ്രൗപതി മുർമു. ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതിഭവൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മലയാളിയായ കെ കൈലാസനാഥനെ പുതുച്ചേരി ഗവർണറായി നിയമിച്ചു. വടകര…

മാലിന്യ മുക്തം നവകേരളം ക്യാമ്പയിന് സര്‍വ്വകക്ഷിയോഗത്തിന്‍റെ പൂര്‍ണപിന്തുണ

2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന വിപുലമായ ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കാനുള്ള…

മുംബൈയില്‍ മൂന്ന് നില കെട്ടിടം നിലംപൊത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നവി മുംബൈയിലെ ഷഹബാസ് ഗ്രാമത്തില്‍ മൂന്ന് നില കെട്ടിടം തകർന്നു. നിരവധി പേർ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന. പൊലീസും ഫയർഫോഴ്‌സും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം…

രാഹുല്‍ ഗാന്ധിക്ക് പുതിയ വസതി; ഡല്‍ഹിയില്‍ ബംഗ്ലാവ് അനുവദിച്ച്‌ ഹൗസിങ് കമ്മിറ്റി

രാഹുല്‍ ഗാന്ധിക്ക് പുതിയ വസതി വാഗ്ദാനം ചെയ്ത് ഹൗസിങ് കമ്മിറ്റി. ഡല്‍ഹി സുനേരി ബാഗ് റോഡിലെ അഞ്ചാം നമ്ബര്‍ ബംഗ്ലാവാണ് രാഹുലിന് അനുവദിച്ചത്. രാഹുല്‍ ഇത് ഏറ്റെടുക്കുമെന്നാണ്…

എറണാകുളം ബെംഗളൂരു വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് ജൂലൈ 31 മുതല്‍

പാലക്കാട് വഴി എറണാകുളം ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്‌പെഷ്യല്‍ സര്‍വീസിന് അനുമതി നല്‍കി റെയില്‍വേ ബോര്‍ഡ്. ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 26 വരെ ആഴ്ചയില്‍…

നീതി ആയോഗ് യോഗം ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നീതി ആയോഗ് യോഗം ഇന്ന് ചേരും. കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങളെ അവഗണിച്ചു എന്ന് വ്യക്തമാക്കി കേരളം അടക്കം പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍…

സിനിമാ ചിത്രീകരണത്തിനിടെ കാര്‍ തലകീഴായി മറിഞ്ഞു; നടന്‍ അര്‍ജുന്‍ അശോകന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നടന്‍ അര്‍ജുന്‍ അശോകനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്. നടന്‍മാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവര്‍ക്കും ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്കുമാണ്…

പണം എന്തു ചെയ്തു എന്ന ചോദ്യത്തിന് ചന്ദ്രനില്‍ 5 സെന്റ് സ്ഥലം വാങ്ങിയെന്ന് മറുപടി ; 20 കോടി രൂപ തട്ടിയെടുത്ത പ്രതി ധന്യാമോഹന്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തു

മണപ്പുറം ഫിനാന്‍സില്‍ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത പ്രതി ധന്യാമോഹന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് തട്ടിക്കയറി. കുറ്റം ചെയ്‌തോ എന്ന ചോദ്യത്തോട് തന്റെ ബാഗ് മുഴുവന്‍ കാശാണ്,…

മെസ്‌കിന് പിന്നാലെ ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്ബനിയും വിഴിഞ്ഞത്തേയ്ക്ക് എത്തുന്നു

വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ റണ്ണിന് ആദ്യമെത്തിയത് ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്ബനിയായ മെസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാൻ ഫെർണാണ്‍ഡോ എന്ന കപ്പലാണ്. ഇതിനു പിന്നാലെ ലോകത്തെ ഏറ്റവും…

നെടുമ്ബാശ്ശേരി വിമാനത്താവളത്തിൻ്റെ പേരില്‍ വൻ തൊഴില്‍ തട്ടിപ്പ്

കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തിൻ്റെ പേരില്‍ വൻ തൊഴില്‍ തട്ടിപ്പ്. തൊഴിലധിഷ്ടിത കോഴ്സുകള്‍ നടത്തുന്നുവെന്നായിരുന്നു വ്യാജപ്രചരണം. വിമാനത്താവളത്തിന് സമീപത്തെ തദ്ദേശ സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടത്. തദ്ദേശ സ്ഥാപനങ്ങളില്‍ സിയാലിന്‍റെ…

മോഷ്‌ടിക്കാൻ കയറി; മദ്യലഹരിയില്‍ ഉറങ്ങിപ്പോയി; വിളിച്ചുണര്‍ത്തിയത് പോലീസ് .!

മദ്യപിച്ച്‌ മോഷ്ടിക്കാൻകയറിയ കള്ളൻ കൃത്യത്തിനിടെ ഉറങ്ങിപ്പോയി. കാട്ടൂർ രാംനഗറിലെ നെഹ്‌റു സ്ട്രീറ്റില്‍ താമസിക്കുന്ന രാജന്റെ വീട്ടില്‍ കയറിയ മോഷ്ടാവ്, കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്മണ്യനാണു മോഷ്ടിക്കാൻ സാധനങ്ങള്‍ തിരയുന്നതിനിടെ…

കണ്ണൂര്‍ കോട്ടയില്‍ വിഡിയോ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തല്‍; പൊലീസുകാരന് സസ്പെൻഷൻ

സെന്റ് ആഞ്ചലോസ് കോട്ടയിലെത്തുന്ന യുവതീ യുവാക്കളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. കോട്ടയിലെ സുരക്ഷ ചുമതലയിലുണ്ടായിരുന്ന കണ്ണൂർ സിറ്റി സ്റ്റേഷനിലെ സീനിയർ…

വി ഡി സതീശന്‍ കെപിസിസിയുടെ പ്രവര്‍ത്തനത്തില്‍ കൈകടത്തുന്നു, ‘സൂപ്പര്‍ പ്രസിഡന്റ്’ ആകാന്‍ ശ്രമം ; വിമര്‍ശനം

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കെപിസിസി ഭാരവാഹികളുടെ അടിയന്തര യോഗത്തില്‍ കടുത്ത വിമര്‍ശനം. വി ഡി സതീശന്‍ കെപിസിസിയുടെ പ്രവര്‍ത്തനത്തില്‍ കൈകടത്തുന്നുവെന്നും ‘സൂപ്പര്‍ പ്രസിഡന്റ്’ ആകാന്‍…