ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എ പത്മകുമാറിന് വൻ തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി
ശബരിമല സ്വർണക്കൊള്ളയില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് തിരിച്ചടി. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ദ്വാരപാലക ശില്‍പങ്ങളുടെ കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്.…
