അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ഇല്ല; ജി സുധാകരനെ പിന്തുണയ്ക്കാന്‍ തീരുമാനം
നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസിന് സ്ഥാനാർഥി ഇല്ല.സിപിഎം വിട്ട് സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിക്കാൻ തീരുമാനിച്ച ജി സുധാകരനെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ആരുടേയും പിന്തുണ തേടില്ലെന്നാണ്…
