‘മറ്റൊന്നും ചോദിക്കാനില്ലെ? കര്‍ണാടകയിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ സിദ്ധരാമയ്യ
കർണാടകയില്‍ നേതൃമാറ്റത്തിന് സാധ്യതയുണ്ടോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. നിങ്ങള്‍ക്ക് മറ്റൊന്നും ചോദിക്കാനില്ലേയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘നിങ്ങള്‍ക്ക് മറ്റൊന്നും ചോദിക്കാനില്ലേ? ആളുകള്‍ എന്ത് വേണമെങ്കിലും സംസാരിക്കട്ടെ,…
