സ്വര്‍ണ്ണക്കള്ളനെന്ന് വിളിക്കാതിരിക്കാന്‍ കഴിയുമോ? സ്വസ്ഥമായി കിടന്നുറങ്ങാനാകുന്നില്ല; സതീശനോട് കടകംപള്ളി
സ്വര്‍ണ്ണക്കള്ളനെന്ന് വിളിക്കാതിരിക്കാന്‍ കഴിയുമോയെന്ന് പ്രതിപക്ഷ നേതാവിനോട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ കടകംപള്ളിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തില്‍…
