അപകടങ്ങള്‍ക്കും റോഡുകളുടെ തകര്‍ച്ചക്കും കാരണമാകുന്നു ; ദേശീയപാതകളില്‍ അമിതഭാരം കയറ്റിയ ട്രക്കുകള്‍ അനുവദിക്കരുതെന്ന് ഹൈകോടതി
അമിതഭാരം കയറ്റിയ ട്രക്കുകളടക്കം വാഹനങ്ങളെ ദേശീയപാതയില്‍ അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. ഇത്തരം വാഹനങ്ങള്‍ അപകടങ്ങള്‍ക്കും റോഡുകളുടെ തകർച്ചക്കും കാരണമാകുന്നുവെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.…
