സപ്ലൈകോ ക്രിസ്തുമസ് – പുതുവത്സര ഫെയറുകള്‍ ഇന്ന് മുതല്‍; നിത്യോപയോഗ സാധനങ്ങള്‍ക്ക് വൻ വിലക്കുറവ്
സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ഫെയറുകള്‍ ഇന്ന് ആരംഭിക്കും.ജനുവരി ഒന്നുവരെയാണ് ഫെയറുകള്‍. 20 കിലോഗ്രാം അരി കിലോയ്ക്ക് 25 രൂപയ്ക്ക് ഫെയറുകളില്‍ ലഭ്യമാകും. 500 രൂപയ്ക്ക് മുകളില്‍ സബ്‌സിഡി…
