സാധ്യമായതെല്ലാം ചെയ്യും; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച ഉണ്ടായിട്ടില്ല; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
കർണാടകത്തിലെ ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട് എന്ന് പറഞ്ഞ…
