പരാജയം പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ നടത്തും,പാര്‍ട്ടിയുടെ അടിത്തറ ശക്തം; എം വി ഗോവിന്ദൻ
പാര്‍ട്ടിയുടെ അടിത്തറ ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പരാജയം പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ നടത്തും. എല്‍ഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ ഒരു ശതമാനത്തിന്റെ…
