ലഹരിമരുന്നിന് പുറമെ അലോപ്പതി മരുന്നുകള്‍ ലഹരിയായി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
പാലായില്‍ എക്സൈസിന്റെ പിടിയിലായ ജിതിനില്‍ നിന്നാണ് അലോപ്പതി മരുന്നുകള്‍ നിരവി ആളുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ജിതിനില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഏറെ ആശങ്കപ്പെടുത്തുന്നതിനാല്‍ എക്‌സൈസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ല.…
