ഓപ്പറേഷൻ സിന്ദൂരിയെ സിപിഐ എം സ്വാഗതം ചെയ്യുന്നുവെന്നും സർവ്വകക്ഷി യോഗത്തില്‍ എടുത്ത തീരുമാനത്തിലാണ് തിരിച്ചടിയെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി.
“അയല്‍ രാജ്യത്ത് ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ ഇല്ലാതാക്കാൻ സർക്കാർ പ്രവർത്തിക്കണം. ഭീകരാക്രമണം നടത്തിയവരെ നിയമനടപടികള്‍ക്ക് വിധേയമാക്കാൻ ഇന്ത്യക്ക് കൈമാറണം “.അദ്ദേഹം കൂട്ടിച്ചേർത്തു.