മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്ന് ഫോണ്‍ ചോര്‍ത്താൻ പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് ആര് അനുവാദം നല്‍കി -വി.ഡി. സതീശൻ
മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്ന് രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോർത്താൻ പ്രിൻസിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന് ആരാണ് അനുവാദം കൊടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്‍റെ കൈയില്‍ 10000…
