ആദ്യഘട്ട വിധിയെഴുത്ത് നാളെ; ഇന്ന് നിശ്ശബ്ദ പ്രചാരണം
2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് നാളെ. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളടക്കം രാജ്യത്തെ 102 ലോക്‌സഭാ മണ്ഡലങ്ങളിലെ ജനങ്ങളാണ് ആദ്യ ഘട്ടത്തില്‍ വിധി കുറിക്കുന്നത്. തമിഴ്‌നാട് മൊത്തത്തിലും…
