റബ്ബറിന്റെ താങ്ങുവിലയില്‍ 10 രൂപ കൂട്ടി ; സ്വകാര്യഭൂമിയില്‍ നിന്നും ചന്ദനം സംഭരിക്കും ; കാര്‍ഷികമേഖലക്ക് 1698 കോടി
തിരുവനന്തപരും: വിഷരഹിത പച്ചക്കറിയും നാളികേര വികസനവുമൊക്കെയായി കാര്‍ഷിക മേഖലയ്ക്ക് പുതിയ ബജറ്റില്‍ വകയിരുത്തിയത് 1698 കോടി. ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കും. വിഷരഹിത പച്ചക്കറിക്ക് 78 കോടിയും…
