സ്വപ്നം യാഥാര്‍ഥ്യമാക്കി വിഴിഞ്ഞം; ആദ്യ മദര്‍ഷിപ്പ് തുറമുഖം തൊട്ടു
സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തി. ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും 2000 കണ്ടെയ്നറുകളുമായെത്തിയ ‘സാൻ ഫെർണാണ്ടോ’ എന്ന കപ്പലാണ് നങ്കൂരമിട്ടത്. രാവിലെ…
