പണി വരുന്നുണ്ടേ !! വര്‍ഷത്തില്‍ അഞ്ചുതവണ ട്രാഫിക് നിയമം ലംഘിച്ചാല്‍ ലൈസൻസ് സസ്പെൻഡ് ചെയ്യും
വർഷത്തില്‍ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. കേന്ദ്രസർക്കാർ പുതിയ മോട്ടോർവാഹനച്ചട്ടങ്ങള്‍ പുറത്തിറക്കി. ജനുവരി ഒന്നുമുതല്‍ നിയമം പ്രാബല്യത്തിലായി. ലൈസൻസ് മൂന്നുമാസംവരെയാണ്…
