തൃശൂര്‍ പൂരത്തിന് തിങ്കളാഴ്ച കൊടിയേറും ..! സാംപിള്‍ വെടിക്കെട്ട് വെള്ളിയാഴ്ച
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തിങ്കളാഴ്ച കൊടിയേറും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടിപാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും 20ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും…
