സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വേനല്‍ ആരംഭത്തില്‍ തന്നെ സംസ്ഥാനത്ത് കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. ജലസ്രോതസുകള്‍ എല്ലാം തന്നെ വറ്റി വരണ്ട അവസ്ഥയാണുള്ളത്. പുഴകളിലും തോടുകളിലും നീരൊഴുക്ക്…
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വേനല്‍ ആരംഭത്തില്‍ തന്നെ സംസ്ഥാനത്ത് കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. ജലസ്രോതസുകള്‍ എല്ലാം തന്നെ വറ്റി വരണ്ട അവസ്ഥയാണുള്ളത്. പുഴകളിലും തോടുകളിലും നീരൊഴുക്ക്…
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ലോക്‌സഭ തിരഞ്ഞടുപ്പ് പ്രകടന പത്രികക്ക് രൂപം നല്‍കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍…
ലോക്സഭ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് തുടക്കമായതോടെ മതിയായ രേഖകളില്ലാതെ അമ്ബതിനായിരം രൂപക്ക് മുകളില്‍ കൈവശംവെച്ച് യാത്ര ചെയ്താല്‍ ഫ്‌ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം എന്നിവര്‍ തുക പിടിച്ചെടുക്കുമെന്ന്…
അഫ്ഗാനിസ്ഥാനില്‍ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഡ്യൂറൻഡ് ലൈനിലെ പാക് സൈനിക പോസ്റ്റുകള്‍ക്ക് നേകെ ആക്രമണവുമായി താലിബാൻ. പാക് സൈന്യത്തിന് തിരിച്ചടി നല്‍കിയതായി അഫ്ഗാനിലെ താലിബാന്റെ പ്രതിരോധ…
നിയമം ലംഘിച്ച് നിരത്തുകളില്‍ വാഹനം ഓടിച്ചവര്‍ക്കെതിരെ നടപടി. പൊലീസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ 26 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും നാലുപേര്‍ക്കെതിരെ കേസ്…
മൂന്നാം തവണയും അധികാരത്തിലേറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിന പദ്ധതിയൊരുക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് മോദി. ഞായറാഴ്ച…
തിരഞ്ഞെടുപ്പു ബോണ്ടിന്റെ പുതിയ കണക്കുകള്‍ തിരഞ്ഞെടുപ്പുകമ്മിഷൻ ഞായറാഴ്ച പുറത്തുവിട്ടു. രാഷ്ട്രീയപ്പാർട്ടികള്‍ക്ക് ആരാണ് തുക നല്‍കിയതെന്ന വിവരം ഇൗ കണക്കുകളിലും പൂർണമായില്ല. ബോണ്ട് അവതരിപ്പിച്ച 2018 മുതല്‍ രാഷ്ട്രീയപ്പാർട്ടികള്‍ക്ക്…
റഷ്യയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അഞ്ചാം വട്ടവും വിജയം നേടി വ്‌ളാഡിമിർ പുടിൻ. 87.8 ശതമാനം വോട്ടുകള്‍ നേടിയാണ് 71കാരനായ പുടിൻ വീണ്ടും അധികാരമുറപ്പിച്ചത്. ഇതോടെ വരുന്ന…
റെയില്‍വേ സ്റ്റേഷൻ വളപ്പുകളില്‍ ഭാരത് അരി വിതരണം ചെയ്യാൻ റെയില്‍വേയുടെ അനുമതി. രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷന്‍ വളപ്പിലും ഇനി മുതല്‍ മൊബൈല്‍ വാനുകള്‍ പാര്‍ക്കുചെയ്ത് ഭാരത്…
സാങ്കേതിക പ്രശ്നം തുടരുന്നതിനാല്‍ സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ് നിർത്തിവച്ചു. റേഷൻ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കാൻ എൻഐസിക്കും ഐടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ…
പാർട്ടി പറഞ്ഞാല്‍ അമേഠിയിലും മല്‍സരിക്കാൻ തയാറാണെന്നു രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും മല്ലികാർജുൻ ഖർഗെയുടെ നേതൃത്വവുമാണ് തീരുമാനമെടുക്കേണ്ടത്. താൻ കോണ്‍ഗ്രസിന്റെ എളിയ പ്രവർത്തകനായ ശിപായി…
സാമൂഹികവിരുദ്ധന്മാരുടെ കേന്ദ്രമായി എസ്എഫ്‌ഐ മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് എസ്എഫ്‌ഐയെ നിയന്ത്രിക്കാന്‍ സിപിഎമ്മിനോ പോലീസിനോ കഴിയുന്നില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. കലോത്സവങ്ങള്‍ പോലും ശരിയായി നടക്കുന്നില്ല.…
രാജ്യത്തെ പൗരന്മാർക്ക് നന്ദി രേഖപ്പെടുത്തികൊണ്ട് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 10 വർഷം മോദി സർക്കാർ സ്വീകരിച്ച ചരിത്രപരമായ തീരുമാനങ്ങളും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും അദ്ദേഹം…
ശക്തമായ വിമർശനത്തിനും കോടതി നടപടികള്‍ക്കുമിടെ പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രം മുന്നോട്ടുതന്നെ. സി.എ.എയുടെ പേരില്‍ പുതിയ ആപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. CAA 2019 എന്ന…
പൗരത്വ നിയമ ഭേദഗതിയെ ശക്തമായി എതിര്‍ത്തത് കോണ്‍ഗ്രസും യുഡിഎഫുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ പിണറായിയുടേത് മുതലക്കണ്ണീരെന്നും ചെന്നിത്തല ആരോപിച്ചു നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഉടനീളം യുഡിഎഫ്…
തലശ്ശേരി-മാഹി ബൈപ്പാസില്‍ രണ്ടുദിവസം കൊണ്ട് ടോള്‍ പിരിച്ചത് 23,200-ലധികം വാഹനങ്ങളില്‍നിന്ന്. ഉദ്ഘാടനദിവസമായ 11-ന് 13,200 വാഹനങ്ങളില്‍നിന്ന് ടോള്‍ പിരിച്ചു .12-ന് 10,000-ത്തിലധികം വാഹനങ്ങളില്‍നിന്നാണ് ടോള്‍ പിരിച്ചത്. മാഹിയിലെ…
തനിക്ക് എല്‍ഡിഎഫിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. എല്‍ഡിഎഫിലേക്കുള്ള ക്ഷണവുമായി ദല്ലാള്‍ നന്ദകുമാര്‍ വിളിച്ചിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തായിരുന്നു നന്ദകുമാര്‍ സമീപിച്ചത്. വിളിച്ചപ്പോഴേ ഒഴിവാക്കി.…
വീഴ്ച്ചയിലേറ്റ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമായതോടെ മമതയുടെ ആവശ്യപ്രകാരമാണ് വീട്ടിലേക്ക് മടങ്ങിയത്. വീഴ്ച്ചയിലുണ്ടായ ആഴത്തിലുള്ള മുറിവ്…
പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന് (പിപിബിഎല്‍) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇന്നുമുതല്‍ നിരവധി പേടിഎം സേവനങ്ങള്‍ ലഭ്യമാകില്ല. ഈ വര്‍ഷം ജനുവരി…
പെട്രോള്‍, ഡീസല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ആറ് മണിയോടെയാണ് പുതിയ വില നിലവില്‍ വന്നത്. കൊച്ചിയില്‍ ഒരു ലിറ്റർ പെട്രോളിന് 105 രൂപ 50 പൈസയും…
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി വലിയ സാമ്ബത്തിക പ്രതസിന്ധി നേരിടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രചാരണത്തിനും മറ്റും ചെലവഴിക്കാൻ പാർട്ടിക്ക് പണമില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി…
കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിക്ക് ബദലായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന കെ റൈസ് വിതരണം ഇന്ന് ആരംഭിക്കും. രാവിലെ 10 മണി മുതല്‍ സപ്ലൈകോ സ്റ്റോറുകള്‍ വഴി…
കോണ്‍ഗ്രസ് നേതാവ് പത്മിനി തോമസ് ബിജെപിയിലേക്ക്. പത്മിനി തോമസ് ഇന്ന് അംഗത്വം സ്വീകരിക്കും.സ്‌പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായ പദ്മിനി തോമസിന് പാര്‍ട്ടിയില്‍ നിന്ന് മറ്റ് പരിഗണനകളൊന്നും ലഭിക്കാത്തതാണ്…
പുല്‍വാമയുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമായതില്‍ വിശദീകരണവുമായി ആന്റോ ആന്റണി എംപി. ആക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പാകിസ്ഥാന് പങ്കില്ലേ എന്ന് ചോദിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ആണെന്നും എന്ത്…
പൗരത്വ നിയമ വ്യവസ്ഥകള്‍ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്‌തതിനെതിരെ പ്രതിഷേധം ശക്തമായതോടെ, വിമർശനങ്ങള്‍ക്ക് മറുപടി നല്‍കി കേന്ദ്ര സർക്കാർ. സിഎഎ മുസ്‍ലിംകളുടെ പൗരത്വത്തെ ബാധിക്കില്ലെന്ന് സർക്കാർ…
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടുവഴി ലഭിച്ച സംഭാവനയുടെ കണക്കുകള്‍ പുറത്തുവരാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൈവിട്ട കളി നടത്തുന്നതായി റിപ്പോര്‍ട്ട്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍…
പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി ജെ പി രാജ്യത്ത് അശാന്തി സൃഷ്ടിക്കാന്‍…
പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്കയറിയിച്ച് അമേരിക്കയും ഐക്യരാഷ്ട്ര സഭയും രംഗത്ത്. അടിസ്ഥാനപരമായി തന്നെ വിവേചന സ്വഭാവമുള്ളതാണ് നടപടിയെന്ന് ഐക്യരാഷ്ട്രസഭ ആശങ്കയറിയിച്ചു. 2019ല്‍ തന്നെ ഞങ്ങള്‍ പറഞ്ഞതുപോലെ, പൗരത്വ…
400 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി ഗുജറാത്ത് പോര്‍ബന്ദര്‍ തീരത്ത് ആറ് പാകിസ്ഥാനി യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഇന്ത്യന്‍…
കെ. എസ്. ആർ. ടി. സിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാൻ ആലോചന. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെ. എസ്. ആർ.…