ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ ഫണ്ട് തന്റെ പക്കലില്ല ; മത്സരിക്കുന്നില്ലെന്ന് നിര്‍മ്മല സീതാരാമന്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ ഫണ്ട് തന്റെ പക്കലില്ലെന്ന് ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി മുന്നോട്ടുവെച്ച അവസരം നിരസിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ആന്ധ്രാപ്രദേശില്‍ നിന്നോ തമിഴ്‌നാട്ടില്‍…
