എസ്ഡിപിഐയുടെ പിന്തുണ ; യുഡിഎഫ് നിലപാട് പറയാന്‍ വൈകിയതില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയിലും അതൃപ്തി
എസ്ഡിപിഐയുടെ പിന്തുണ കാര്യത്തില്‍ യുഡിഎഫ് നിലപാട് പറയാന്‍ വൈകിയതില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയിലും അതൃപ്തി. എസ്ഡിപിഐയുടെ പിന്തുണ തേടുന്ന കാര്യത്തില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും ആദ്യ ഘട്ടത്തില്‍ സ്വീകരിച്ച…
